Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് ജോ​ബീ​സ് മാ​ളി​ൽ വ​ച്ച് ന​ട​ന്നു. കൂ​ട്ടാ​യ്മ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജോ​ബി വി.​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു ശ​ക്ത​മാ​യ ഒ​രു കോ-​ഓ​ർ​ഡി​നേ​ഷ​ൻ സം​വി​ധാ​നം ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, ഏ​കോ​പ​ന​സ​മി​തി ന​സി​റു​ദീ​ൻ വി​ഭാ​ഗം, ഒ​റ്റ​പ്പാ​ലം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്, മീ​റ്റ് ആ​ൻ​ഡ് കാ​റ്റി​ൽ മ​ർ​ച്ച​ന്‍റ്സ്, മ​ര​വ്യ​വ​സാ​യ സം​ഘ​ട​ന, ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ഡാ​റ്റ, വെ​ജി​റ്റ​ബി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പ്രിേ​ൻ​റ​ഴ്സ് ഫോ​റം, മു​ൻ​സി​പ്പ​ൽ ടെ​ന​ന്‍റ്സ്, പി​സി​ഡി​സി, കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, ഫ​ർ​ണി​ച്ച​ർ മാ​നു​ഫാ​ക്ച്ച​ർ ആ​ൻ​ഡ് ഡീ​ലേ​ഴ്സ്, കേ​ര​ള ടൈ​ൽ​സ് ആ​ൻ​ഡ് സാ​നി​റ്റ​റി ഡീ​ലേ​ഴ്സ്, ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, മൊ​ബൈ​ൽ ഡീ​ലേ​ഴ്സ്, ടെ​ക്സ്റ്റ​യി​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള വാ​ച്ച് ഡീ​ലേ​ഴ്സ്, കേ​ര​ള ഫ്രൂ​ട് മ​ർ​ച്ച​ൻ​റ​സ്, ഫു​ട് വെ​യ​ർ ആ​ൻ​ഡ് ഫാ​ൻ​സി ഡീ​ലേ​ഴ്സ്, കെ​പി​വി​യു, തു​ട​ങ്ങി 40 ൽ​പ​രം സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ൾ, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പി.​എം.​എം.​ഹ​ബീ​ബ്, ടി.​കെ.​ഹെ​ൻ​ട്രി, പി.​എ​സ്.​സിം​പ്സ​ണ്‍, എ​ൻ.​എം.​ആ​ർ.​റ​സാ​ക്ക്, മു​ഹ​മ്മ​ദ് റാ​ഫി, സു​രേ​ഷ് മ​ല​ന്പു​ഴ, വി.​മ​നോ​ജ്, ബ​ഷീ​ർ കു​റു​വ​ണ്ണ, ബൈ​ജു രാ​ജേ​ന്ദ്ര​ൻ, ഗു​രു​വാ​യൂ​ര​പ്പ​ൻ, ര​ജ​നി വെ​ങ്കി​ടേ​ഷ്, രാ​ധാ നാ​രാ​യ​ണ​ൻ, സ​ദ്ദാം, കൃ​ഷ്ണ​ൻ​കു​ട്ടി, സി​ദ്ദീ​ക്ക്, സു​കു​മാ​ര​ൻ, എം.​ബ​ഷീ​ർ, ജാ​ഫ​ർ ഖാ​ൻ, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Previous Post

നെ​ല്ലു​സം​ഭ​ര​ണം തുടങ്ങണം: രമ്യ ഹരിദാസ്

Next Post

നെല്ലെടുക്കാൻ സഹകരണ സംഘങ്ങളും

Palakkad News

Palakkad News

Next Post

നെല്ലെടുക്കാൻ സഹകരണ സംഘങ്ങളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News