Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെ​ല്ലു​സം​ഭ​ര​ണം തുടങ്ങണം: രമ്യ ഹരിദാസ്

Palakkad News by Palakkad News
6 years ago
in ALATHUR
0
നെ​ല്ലു​സം​ഭ​ര​ണം തുടങ്ങണം: രമ്യ ഹരിദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചി​റ്റൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​ഭ​ര​ണ​ത്തി​ന് ഏ​ജ​ൻ​സി​ക​ളാ​യി മി​ല്ലു​കാ​രെ നി​ശ്ച​യി​ക്കു​ക​യും സം​ഭ​ര​ണം തു​ട​ങ്ങു​ന്ന​തി​നും എ​ത്ര​യും​വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ര​മ്യാ ഹ​രി​ദാ​സ് എം​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന്‍റെ തു​ക​യി​ൽ സം​സ്ഥാ​ന വി​ഹി​തം അ​നു​വ​ദി​ച്ച് താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ക​യും മ​ഴ​ക്കെ​ടു​തി​യി​ൽ കൃ​ഷി​ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും നെ​ല്ലു​ക​ട​ത്തു​കൂ​ലി ത​ർ​ക്കം ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​മു​ന്ന​യി​ച്ചു.കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ല​മു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കു​ക​യും മി​ല്ലു​കാ​രു​മാ​യി ദീ​ർ​ഘ​കാ​ല എ​ഗ്രി​മെ​ന്‍റി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ള​ന്ന നെ​ല്ലി​ന്‍റെ തു​ക കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി, ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ്, കൃ​ഷി വ​കു​പ്പു​മ​ന്ത്രി​മാ​ർ​ക്കു​ള്ള ക​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി ആ​വ​ശ്യ​പ്പെട്ടു.

Previous Post

മാസ്ക് ധരിക്കാത്ത 196 പേർക്കെതിരെ കേസ്

Next Post

വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി

Palakkad News

Palakkad News

Next Post
വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി

വിവിധ വ്യാപാരി സംഘടനകളുടെ കൂ​ട്ടാ​യ്മ ന​ട​ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News