അസ്സലാമു അലൈക്കും
*മരണ അറിയിപ്പ്*
~~~~~~~~~~~~~
ചടനാംകുർശ്ശിയിൽ താമസിക്കുന്ന അബുതാഹിർ(താലിബ്)എന്നവരുടെ ഉമ്മ ഖദീജ അൽപ്പം മുമ്പ് മരണപ്പെട്ടിരിക്കുന്നു.
ദുആയിൽ ഉൾപെടുത്തുക.അള്ളാഹു ആ ഉമ്മാന്റെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ!ഇനിയുള്ള ജീവിതം സന്തോഷത്തിലാക്കട്ടെ!ആമീൻ….










