Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആ​ന​മൂ​ളി​യി​ൽ 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട് : ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വ​നം​വ​കു​പ്പ് പി​ടി​കൂ​ടി

മ​ണ്ണാ​ർ​ക്കാ​ട് : ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം 25 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ക​ണ്ടെ​ത്തി​യ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വ​നം​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ആ​ന​മൂ​ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ്റ്റാ​ഫു​ക​ളും മ​ണ്ണാ​ർ​ക്കാ​ട് എ​ക് സൈ​സ് സം​ഘ​വും സം​യു​ക്ത​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി, മെ​ഴു​കും​പാ​റ മേ​ഖ​ല​യി​ൽ വാ​റ്റ് വ്യാ​പ​ക​മാ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.
കു​ടി​ൽ​വ്യ​വ​സാ​യം പോ​ലെ ഇ​വി​ടെ വാ​റ്റ് ന​ട​ക്കു​ന്നു​ണ്ട്. 200 മി​ല്ലി ലി​റ്റ​ർ ചാ​ര​യം പാ​യ്ക്ക​റ്റി​ലാ​ക്കി​യാ​ണ് വി​ൽ​പ​ന. 250 രൂ​പ വ​രെ​യാ​ണ് പാ​യ്ക്ക​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത്.
ഇ​വി​ടെ വാ​റ്റി​യെ​ടു​ക്കു​ന്ന ചാ​രാ​യം പാ​യ്ക്ക​റ്റി​ലാ​ക്കി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലാ​ണ് വി​ൽ​പ​ന​യെ​ന്ന് വി​വ​ര​മു​ണ്ടെ​ന്നും വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.
ഇ​ത്ത​രം വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​ക​യ​ല്ലാ​തെ വാ​റ്റു​ന്ന​വ​രെ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​യ​മ ത​ട​സ​ങ്ങ​ളു​ണ്ട്.

Previous Post

ഇന്ധനവില ഇന്നും കൂട്ടി, പെട്രോള്‍ വില 95 രൂപയിലേക്ക്

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News