Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​അന്ത്യോപചാരമർപ്പിച്ചു

Palakkad News by Palakkad News
6 years ago
in MANNARKKAD, Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന

ശ്രീ​കൃ​ഷ്​​ണ​പു​രം: തി​ങ്ക​ളാ​ഴ്​​ച ​രാ​ത്രി നി​ര്യാ​ത​നാ​യ മു​ൻ എം.​എ​ൽ.​എ പാ​റോ​ക്കോ​ട്ടി​ൽ കു​മാ​ര​ന്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ത്തി.
ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി, ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ്ബേ​ബി, പി. ​വേ​ണു​ഗോ​പാ​ൽ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ പി. ​ഉ​ണ്ണി, അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ, പി.​കെ. ശ​ശി, കെ.​വി. വി​ജ​യ​ദാ​സ്, ക​ല​ക്ട​ർ​ക്കു​വേ​ണ്ടി ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ എം. ​ഹം​സ, കെ.​എ​സ്. സ​ലീ​ഖ, സി.​പി.​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഇ. ഇ​സ്മാ​യി​ൽ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി. ​ചാ​മു​ണ്ണി, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ്, ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല, ട്ര​ഷ​റ​ർ പി.​എ. ത​ങ്ങ​ൾ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ, എ​ൻ.​സി.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റ​സാ​ഖ് മൗ​ല​വി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​ജെ. പൗ​ലോ​സ്, ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

Previous Post

നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി

Next Post

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

Palakkad News

Palakkad News

Next Post
വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News