Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം : കെ.എം.അഭിജിത്ത്

വാളയാർ സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾ സിപിഎംന് നേതാക്കൾ ആയത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത്.”വിധിദിനം മുതൽ ചതിദിനം വരെ” എന്ന പേരിൽ വാളയാർ സഹോദരിമാരുടെ മാതാപിതാക്കൾ അനുഷ്ഠിക്കുന്ന സത്യാഗ്രഹ സമരത്തിന് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു വന്നതായിരുന്നു കെ.എം.അഭിജിത്ത്.പിണറായി സർക്കാർ ഭരിക്കുമ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ അന്വേഷണ ഏജൻസിയിൽ നിന്നും കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കില്ലെന്നും, അത് കൊണ്ട് തന്നെ അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണം എന്നും കെ.എസ്.യു. പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 31 ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാവിലെ 10 മണി മുതൽ നവംബർ 1ന് രാവിലെ 10 മണി വരെ ഉപവാസസമരം അനുഷ്ഠിക്കും എന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് പ്രഖ്യാപിച്ചു.
കെ.എസ്.യു. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ.എസ്.ജയഘോഷ്‌, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, KSU ജില്ലാ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഡാനിഷ് കരിമ്പാറ, KSU ബ്ലോക്ക്‌ പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, കലാശാല ജില്ലാ കൺവീനർ ശ്യാം ദേവദാസ്, യൂത്ത് കോൺഗ്രസ്സ് – കോൺഗ്രസ്സ് നേതാക്കളായ ഗിരീഷ് ഗുപ്ത, സനൂപ്, മുരളി, സതീഷ്, സ്റ്റാൻലി തുടങ്ങിയവരും പങ്കെടുത്തു.

Previous Post

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​അന്ത്യോപചാരമർപ്പിച്ചു

Next Post

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News