Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്

Palakkad News by Palakkad News
5 years ago
in CAREER
0
പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്

പാലക്കാട്‌: ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ പ്ലസ് വൺ, ഡിഗ്രി, പിജി ഉന്നതപഠനം ആഗ്രഹിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും പാലക്കാട്ട് പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം ഇ എസ് സ്റ്റേറ്റ് സില്ലബസ് സ്റ്റാൻഡിങ് കമ്മിറ്റി സംസ്ഥാന ചെയർമാൻ എസ്.എം.എസ്. മുജീബ് റഹ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് വൺ, കോഴിക്കോട് സർവ്വകലാശാലയുടെ ഡിഗ്രി പ്രവേശന പട്ടികകളുടെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ നിരവധി വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നു. ഈ സാഹചര്യത്തിലാണ് എം ഇ എസ്സും, പാലക്കാട് എം ഇ എസ് വനിതാ കോളേജ് മാനേജ്മെൻടും സംയുക്തമായി ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ക്കോൾ കേരളയുടെ ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ പ്രവേശനം ആണ് പെൺകുട്ടികൾക്ക് എം ഇ എസ് വനിതാ കോളേജിൽ ഒരുക്കുന്നത്.
കൂടാതെ കോഴിക്കോട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻറെ ബി. എ, ബി.കോം, ഡിഗ്രി കോഴ്സുകൾക്കുള്ള പ്രവേശനവും എം.എ., എം.കോം പിജി കോഴ്സുകൾക്കുള്ള പ്രവേശനവും പെൺകുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. പഠനാനുബന്ധ തെഴിലധിഷ്ഠിത കോഴ്സ് ആയിട്ട് കേരള പി എസ് സി അംഗീകരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡി സി എ പഠിക്കുവാനുള്ള സൗകര്യവും എം ഇ എസ് വനിതാ കോളേജ് കാമ്പസ്സിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഗവൺമെൻറ് നിർദ്ദേശിച്ച അൺ എയ്ഡഡ് ഫീസിനെക്കാളും കോഴിക്കോട് സർവകലാശാലയുടെ സ്വാശ്രയകോളേജ് ഫീസിനെക്കാളും കുറഞ്ഞ ഫീസ് നിരക്കിലാണ് എംഇഎസ് പഠിപ്പിക്കുന്നത്.

പാലക്കാട് എംഇഎസ് വനിതാ കോളേജിൻറെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സമർഥരായ പെൺകുട്ടികൾക്ക് 15 ലക്ഷം രൂപയുടെ ക്രിസ്റ്റൽ സ്കോളർഷിപ്പും നൽകും. നിലവിലുള്ള ഗവൺമെൻറ്, എസ് സി /എസ് ടി, എം ഇ എസ് സ്കോളർഷിപ്പുകൾ കൂടാതെയാണ് ഈ പുതിയ സ്കോളർഷിപ്പ് പദ്ധതി.

പത്രസമ്മേളനത്തിൽ എം ഇ എസ് വനിതാ കോളേജ് മാനേജ്മെൻറ് സെക്രട്ടറി എസ് നസീർ, പ്രിൻസിപ്പൽ പി. അനിൽ, അക്കാദമിക്ക് കോ-ഓർഡിനേറ്റർ സി.ബി.ദിവ്യ എന്നിവർ പങ്കെടുത്തു.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾ പാലക്കാട്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തുള്ള ബിസ്മി ഹൈപ്പർ മാർട്ടിനു പിറകുവശത്തുള്ള എം ഇ എസ് വനിതാ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9446346767, 0491 2546767

Previous Post

പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി

Next Post

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

Palakkad News

Palakkad News

Next Post
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News