Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി

പാലക്കാട്‌.ദൈവത്തെ പൊലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണ വർഗ്ഗ ചിന്തയാണ് സർ മാഡം വിളി ഉപേക്ഷിക്കാൻ തടസ്സമാവുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ. സംസ്കാര സാഹിതി ജില്ലാ കമ്മറ്റി പാലക്കാട് നഗരസഭക്ക് മുന്നിൽ നടത്തി പ്രതിഷേധ സാർ വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജേഷ്. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കെ ഭവദാസ്, എം ഇസ്മയിൽ എന്നിവർ സംസാരിച്ചു.

പൊതുജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയൽ മനോഭാവത്തിന്റെ പിന്തുടർച്ചക്കാരായ ഭരണാധികാരികളെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രജയല്ല പൗരനാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ‘സാർ ‘ എന്ന നാടകം ദീപം സുരേഷാണ് സംവിധാനം ചെയ്തത്.

കെ പി ഹരിഗോകുൽദാസ് ,കലാധരൻ ഉപ്പും പാടം, ബിനേഷ് കാടൂർ, ഗിരീഷ് ഉപ്പുംപാടം, പൂവക്കോട് സജീവൻ, വിപിൻദാസ്, റഫീഖ് കാറൽമണ്ണ, എന്നിവരാണ് നാടകത്തിലഭിനയിച്ചത്

Previous Post

പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം

Next Post

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്

Palakkad News

Palakkad News

Next Post
പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News