Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​ല​ന​ല്ലൂ​ർ (പാ​ല​ക്കാ​ട്): മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15​ വ​യ​സ്സു​കാ​ര​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ​റ​മ്പി​ലെ കാ​പ്പി​ൽ മു​ജീ​ബി​െൻറ മ​ക​ൻ മി​ൻ​ഹാ​ജാ​ണ് ക​നി​വ് കാ​ത്ത് ക​ഴി​യു​ന്ന​ത്. അ​ഡ്രി​നോ ലെ​ക്കോ ഡി​സ്ട്രോ​ഫി (എ.​എ​ൽ.​ഡി) എ​ന്ന മാ​ര​ക​മാ​യ ജ​നി​ത​രോ​ഗം ബാ​ധി​ച്ച മി​ൻ​ഹാ​ജ് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ജീ​വ​ൻ ര​ക്ഷി​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും മ​ജ്ജ മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നാ​ണ്​ വെ​ല്ലൂ​രി​ലെ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

മ​ജ്ജ ന​ൽ​കാ​ൻ സ​ഹോ​ദ​രി ത​യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യും തു​ട​ർ ചി​കി​ത്സ​യും അ​ട​ക്കം 25 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ര​യും തു​ക നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി.​കെ. ഉ​മ്മ​ർ ചെ​യ​ർ​മാ​നും പെ​രു​മ്പ​യി​ൽ ഷൗ​ക്ക​ത്ത​ലി ക​ൺ​വീ​ന​റും പി.​പി.​കെ. അ​ബ്​​ദു​റ​ഹി​മാ​ൻ ട്ര​ഷ​റ​റു​മാ​യി സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

‘മി​ൻ​ഹാ​ജ് ചി​കി​ത്സ സ​ഹാ​യ സ​മി​തി’ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് മേ​ലാ​റ്റൂ​ർ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 15980100147301. IFSC: FDRL0001598. ​േഫാ​ൺ: 9446789667, 9744257996.

Previous Post

സി.ബി.ഐ സംഘം വാളയാറിൽ; പെൺകുട്ടികളുടെ വീട്ടിലെത്തി

Next Post

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

Palakkad News

Palakkad News

Next Post
ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News