Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആ​റാം ഗി​ന്ന​സ് റെക്കോഡ്​ നേ​ടു​ന്ന സൈ​ത​ല​വി പ​ല​ക​ക​ള്‍ പൊ​ട്ടി​ക്കു​ന്നു

ആ​ന​ക്ക​ര: ഗി​ന്ന​സി​െൻറ തോ​ഴ​ൻ ആ​ന​ക്ക​ര ക​ല്ലു​മു​റി​ക്ക​ല്‍ സെ​യ്ത​ല​വി​ക്ക് വീ​ണ്ടും റെ​ക്കോ​ഡ്. ഇ​തി​ന​കം അ​ഞ്ച് ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ​ക്ക് ഉ​ട​മ​യാ​യ സെ​യ്ത​ല​വി വീ​ണ്ടും ഗി​ന്ന​സ് റെ​ക്കോ​ഡി​ന് ഒ​രു​ങ്ങി.

36 പൈ​ൻ ബോ​ർ​ഡു​ക​ൾ 30 സെ​ക്ക​ൻ​ഡ്​ കൊ​ണ്ട് ത​ക​ർ​ത്താ​ണ് പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ഡി​ന് അ​ർ​ഹ​നാ​യ​ത്. കു​മ്പി​ടി എ​സ്.​ബി.​ഐ​ക്ക് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഒ​രി​ഞ്ച് ക​ന​വും 11 ഇ​ഞ്ച് നി​ള​വും 10 ഇ​ഞ്ച് വീ​തി​യു​മു​ള്ള പൈ​ൻ ബോ​ർ​ഡു​ക​ൾ ഇ​ദ്ദേ​ഹം കാ​ലു​കൊ​ണ്ട് ത​ക​ർ​ത്ത​ത്.

ഗി​ന്ന​സ് ഭാ​ര​വാ​ഹി​ക​ൾ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. മോ​സ്​​റ്റ്​ ലെ​യേ​ഡ് ബെ​ഡ് ഓ​ഫ് ന​യി​ൽ​സ് മോ​സ്​​റ്റ്​ വാ​ട്ട​ർ മെ​ല​ൺ ചോ​പ്പ്ഡ് ഓ​ൺ ദ ​സ്​​റ്റൊ​മ​ക്, മോ​സ്​​റ്റ്​ നെ​യി​ൽ​സ് ഹാ​മേ​ർ​ഡ് വി​ത്ത് ദി ​ഹെ​ഡ്, മോ​സ്​​റ്റ്​ പൈ​നാ​പ്പി​ൾ​സ് ചോ​പ്പ്ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന​കം സെ​യ്ത​ല​വി തി​രു​ത്തി​യ ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ. ആ​യോ​ധ​ന ക​ല​യി​ൽ ഡോ​ക്ട​റേ​റ്റി​ന് അ​ർ​ഹ​നാ​യ സെ​യ്ത​ല​വി നി​ര​വ​ധി എ​ഷ്യ​ൻ, മി​ഡി​ൽ ഈ​സ്​​റ്റ്​ അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

കു​മ്പി​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​മു​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. മു​ഹ​മ്മ​ദ്, ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളാ​യി എം.​പി. സ​തീ​ഷ്, ഗ​ഫൂ​ർ, റ​ഫീ​ക്ക് കു​മ്പി​ടി, കെ. ​നാ​രാ​യ​ണ​ൻ, സി.​ടി. സെ​യ്ത​ല​വി, കെ.​ആ​ര്‍. ഗു​രു​ക്ക​ള്‍, എം.​സി. മ​നോ​ജ്, സ

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

ആ​റാം ഗി​ന്ന​സ് റെക്കോഡ്​ നേ​ടു​ന്ന സൈ​ത​ല​വി പ​ല​ക​ക​ള്‍ പൊ​ട്ടി​ക്കു​ന്നു

ആ​ന​ക്ക​ര: ഗി​ന്ന​സി​െൻറ തോ​ഴ​ൻ ആ​ന​ക്ക​ര ക​ല്ലു​മു​റി​ക്ക​ല്‍ സെ​യ്ത​ല​വി​ക്ക് വീ​ണ്ടും റെ​ക്കോ​ഡ്. ഇ​തി​ന​കം അ​ഞ്ച് ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ​ക്ക് ഉ​ട​മ​യാ​യ സെ​യ്ത​ല​വി വീ​ണ്ടും ഗി​ന്ന​സ് റെ​ക്കോ​ഡി​ന് ഒ​രു​ങ്ങി.

36 പൈ​ൻ ബോ​ർ​ഡു​ക​ൾ 30 സെ​ക്ക​ൻ​ഡ്​ കൊ​ണ്ട് ത​ക​ർ​ത്താ​ണ് പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ഡി​ന് അ​ർ​ഹ​നാ​യ​ത്. കു​മ്പി​ടി എ​സ്.​ബി.​ഐ​ക്ക് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഒ​രി​ഞ്ച് ക​ന​വും 11 ഇ​ഞ്ച് നി​ള​വും 10 ഇ​ഞ്ച് വീ​തി​യു​മു​ള്ള പൈ​ൻ ബോ​ർ​ഡു​ക​ൾ ഇ​ദ്ദേ​ഹം കാ​ലു​കൊ​ണ്ട് ത​ക​ർ​ത്ത​ത്.

ഗി​ന്ന​സ് ഭാ​ര​വാ​ഹി​ക​ൾ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. മോ​സ്​​റ്റ്​ ലെ​യേ​ഡ് ബെ​ഡ് ഓ​ഫ് ന​യി​ൽ​സ് മോ​സ്​​റ്റ്​ വാ​ട്ട​ർ മെ​ല​ൺ ചോ​പ്പ്ഡ് ഓ​ൺ ദ ​സ്​​റ്റൊ​മ​ക്, മോ​സ്​​റ്റ്​ നെ​യി​ൽ​സ് ഹാ​മേ​ർ​ഡ് വി​ത്ത് ദി ​ഹെ​ഡ്, മോ​സ്​​റ്റ്​ പൈ​നാ​പ്പി​ൾ​സ് ചോ​പ്പ്ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന​കം സെ​യ്ത​ല​വി തി​രു​ത്തി​യ ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ. ആ​യോ​ധ​ന ക​ല​യി​ൽ ഡോ​ക്ട​റേ​റ്റി​ന് അ​ർ​ഹ​നാ​യ സെ​യ്ത​ല​വി നി​ര​വ​ധി എ​ഷ്യ​ൻ, മി​ഡി​ൽ ഈ​സ്​​റ്റ്​ അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

കു​മ്പി​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​മു​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. മു​ഹ​മ്മ​ദ്, ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളാ​യി എം.​പി. സ​തീ​ഷ്, ഗ​ഫൂ​ർ, റ​ഫീ​ക്ക് കു​മ്പി​ടി, കെ. ​നാ​രാ​യ​ണ​ൻ, സി.​ടി. സെ​യ്ത​ല​വി, കെ.​ആ​ര്‍. ഗു​രു​ക്ക​ള്‍, എം.​സി. മ​നോ​ജ്,

Previous Post

മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു

Next Post

വ്യാപാര സ്ഥാപനങ്ങൾ രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News