Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ എസ് ടി യു
വിദ്യാഭ്യാസ സംരക്ഷണ ജാഥ
20 ന് ജില്ലയിൽ

സംഘാടക സമിതി രൂപീകരിച്ചു

മണ്ണാർക്കാട്: ‘വീണ്ടെടുക്കാം നവകേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയവുമായി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 14 മുതൽ 23 വരെ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് പാലക്കാട് ജില്ലയിൽ പര്യടനം നടത്തും.സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ള വാവൂർ നായകനും ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ഉപനായകനുമായ ജാഥക്ക് മണ്ണാർക്കാട്,ചെർപ്പുളശ്ശേരി,പട്ടാമ്പി എന്നിവിടങ്ങളിൽ സ്വീകരണം നൽകും.ജാഥയുടെ പ്രചരണ പ്രവർത്തനങ്ങൾക്കും പര്യടന പരിപാടി വിജയിപ്പിക്കുന്നതിനുമായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ജാഥാ വിശദീകരണം നടത്തി.വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ ജനറൽ സെക്രട്ടറി നാസർ തേളത്ത്, സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം.സലാഹുദ്ദീൻ,മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.സി.അബ്ദുറഹ്മാൻ,കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം.മുഹമ്മദ് അഷ്റഫ്,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പഴേരി, ജനറൽ സെക്രട്ടറി മുനീർ താളിയിൽ, എം.എസ്.എഫ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് കെ.യു.ഹംസ, കെ.ടി.അബ്ദുൽ ജലീൽ,കെ.പി.എ.സലീം,സഫുവാൻ നാട്ടുകൽ, അബൂബക്കർ കാപ്പുങ്ങൽ,കെ. ഷറഫുദ്ദീൻ,മുഹമ്മദലികല്ലിങ്ങൽ, പി.അൻവർ സാദത്ത്,സി.പി.ഷിഹാബുദ്ദീൻ,ടി.കെ.എം.ഹനീഫ,സലീം നാലകത്ത്,കെ. ജി.മണികണ്ഠൻ,പി.സുൽഫിക്കറലി തുടങ്ങിയവർ പ്രസംഗിച്ചു.എൻ.ഷംസുദ്ദീൻ എം.എൽ.എ(രക്ഷാധികാരി), കളത്തിൽ അബ്ദുള്ള(ചെയർമാൻ),സിദ്ദീഖ് പാറോക്കോട്(ജനറൽ കൺവീനർ),നാസർ തേളത്ത് (ട്രഷറർ) ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

Previous Post

കൽമണ്ഡപം വാട്ടർ അതോറട്ടി ഓഫീസ് ഉപരോധിച്ചു

Next Post

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം വേണം- എസ്.ഡി.പി.ഐ

Palakkad News

Palakkad News

Next Post
എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം  വേണം- എസ്.ഡി.പി.ഐ

എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം: സമഗ്രാന്വേഷണം വേണം- എസ്.ഡി.പി.ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News