Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൽമണ്ഡപം വാട്ടർ അതോറട്ടി ഓഫീസ് ഉപരോധിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കൽമണ്ഡപം വാട്ടർ അതോറട്ടി ഓഫീസ് ഉപരോധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭ പരിധിയിലെ വലിയപാടം 8,9 വാർഡുകളിൽ കഴിഞ്ഞ ഏതാനും
മാസങ്ങളായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. മാട്ടുമന്ത വാട്ടർ ടാങ്കിന്റെ
ഒരു കിലോമീറ്റർ താഴെ മാത്രം ദൂരപരിധിയിൽ വരുന്ന ഈ വാർഡുകളിൽ കഴിഞ്ഞ
കാലങ്ങളിൽ യാതൊരു പരാധിക്കും ഇട നൽകാതെ തന്നെ സുഭിക്ഷമായി കുടിവെള്ളം
ലഭിച്ചിരുന്നതാണ്. എന്നാൽ ഈക്കഴിഞ്ഞ ഒരു വർഷത്തിനടുത്തായി ദിവസേന
കാലത്തും വൈകീട്ടും മാത്രം ഏതാനും മണിക്കൂർ വെള്ളം ലഭിക്കുന്ന
അവസ്ഥയിലേക്ക് മാറുകയും, ഈ അടുത്തക്കാലത്തായി ദിവസേന ഒരു മണിക്കൂർ പോലും
വെള്ളം ലഭിക്കാത്ത സ്ഥിതിയിലേക്ക് രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്.
ഞങ്ങൾ പ്രദേശവാസികൾ പലതവണ ബെന്ധപ്പെട്ട  AE,AXE, Superintended Engineer
എന്നിവരെ നേരിട്ട് കണ്ടും മെമ്മറാണ്ടം നൽകിയും പലതവണ പരാതിപെട്ടിട്ടും
യാതൊരു നടപടികളും നാളിതു വരെ ഉണ്ടായിട്ടില്ല. അമ്രിത പദ്ധതിയുമായി
ബന്ധപ്പെട്ട ഉദ്ദോഗസ്ഥരും, വിതരണ വിഭാഗത്തിലെ ഉദ്ദ്യേഗസ്ഥരും പരസ്പരം
സാങ്കേതിക പ്രശനങ്ങൾ ഉന്നയിക്കുന്നതല്ലാതെ ഇതിനൊരു പരിഹാരവും നാളിതുവരെ
ഉണ്ടായിട്ടില്ല.
ആയതിനാൽ പ്രദേശവാസികളും, വാർഡ് വികസന സമിതിയും, വാർഡ് കൗൺസിലർ ശ്രീമതി.
സിന്ധുവിന്റെ നേത്യത്വത്തിൽ  കൽമണ്ഡപം വാട്ടർ അതോറട്ടി എക്സീക്യൂട്ടീവ് എ
ജിനീയർ ഓഫീസ് ഉപരോധിച്ചു

ആർ. സുകേഷ് മേനോൻ
ചെയർമാൻ ( 8 th വാർഡ് വികസന സമിതി )

കുടിവെള്ള പ്രശ്നം വരും ദിവസങ്ങളിൽ മുടക്കമില്ലാതെ നല്കാം എന്ന്
സുപ്രണ്ട് എഞ്ചിനീയർ ഉറപ്പ് നല്കിയതിൻ്റെ അടിസ്ഥാനത്തിൽ ഉപരോധം
അവസാനിപ്പിച്ചു

Previous Post

ബി.ജെ പി അഖിലേന്ത്യ പ്രസിഡന്റ് നദ്ദയുമായി ആൾ ഇന്ത്യാ വീരശൈവ സഭ ഭാരവാഹികൾ കൂടി കാഴ്ച്ച നടത്തി

Next Post

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

Palakkad News

Palakkad News

Next Post
കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News