Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പാലക്കാട്ടെ KSRTC ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി. കേസെടുത്ത് യുവജന കമ്മീഷൻ

Palakkad News by Palakkad News
4 years ago
in ALATHUR
0
പാലക്കാട്ടെ KSRTC ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി.  കേസെടുത്ത് യുവജന കമ്മീഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്ടെ KSRTC ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി. പിതാവിൻ്റെ പരാതിയിൽ കേസെടുത്ത് യുവജന കമ്മീഷൻ ..
പാലക്കാട്: പാലക്കാട് KSRTC ബസിനടിയിൽപ്പെട്ട് മരണമടഞ്ഞ : ആദർശ് മോഹൻ, സാബിത് എന്ന യുവാക്കളെ ഡ്രൈവർ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന പിതാവ് : മോഹൻ ൻ്റെ പരാതിയിൽ സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു. മനപ്പൂർവ്വം നടത്തിയ നരഹത്യയാണെന്ന് തെളിയിക്കുന്ന വീഡിയോയും ഫോട്ടോസും അടക്കം കമ്മീഷനിൽ ഹാജരാക്കി. വിഷയത്തിൽ ഇടപെട്ട യുവജനക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാടാണ് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിനും അംഗംങ്ങളായ പി.എ സമദിനും അഡ്വ.Tമഹേഷിനും വിവരങ്ങൾ കൈമാറാൻ നേതൃത്വം നൽകിയത്. ആദർശ് മോഹൻ, ന്റെ വീട് യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്, NCP ജില്ലാ ജനറൽ സെക്രട്ടറി യും Ncp ദേശിയ സമതി അംഗം Adv. എ. കെ മുഹമ്മദ്‌ റാഫി Nyc സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ബാലസുബ്രമണിയൻ എന്നിവർ സന്ദർശിച്ചു

Previous Post

പല്ലാവൂർ-കുനിശ്ശേരി. ദുരിത പാത ഉദ്യേഗത്തിൻ്റെ മുൾമുനയിൽ യാത്രികർ.

Next Post

പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍

Palakkad News

Palakkad News

Next Post
പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍

പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News