Wednesday, July 29, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പല്ലാവൂർ-കുനിശ്ശേരി. ദുരിത പാത ഉദ്യേഗത്തിൻ്റെ മുൾമുനയിൽ യാത്രികർ.

Palakkad News by Palakkad News
4 years ago
in CHITTUR
0
പല്ലാവൂർ-കുനിശ്ശേരി. ദുരിത പാത ഉദ്യേഗത്തിൻ്റെ മുൾമുനയിൽ യാത്രികർ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലാവൂർ-കുനിശ്ശേരി. ദുരിത പാത ഉദ്യേഗത്തിൻ്റെ മുൾമുനയിൽ യാത്രികർ.

വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.

കുനിശ്ശേരി:- പല്ലാവൂർ-കുനിശ്ശേരി മെയിൻ റോഡിൽ, പ്ലാച്ചിക്കാടിനും കുനിശ്ശേരിക്കും ഇടക്കുള്ള പ്രദേശത്തെ മെയിൻ റോഡിലൂടെയുള്ള യാത്രയാണ് ദുഷ്കരമായിരിക്കുന്നത്. മാസങ്ങളായി തകർന്നു കിടക്കുന്ന ഈ പാതയുടെ തകർച്ചയുടെ പ്രധാന കാരണമായി ഏവരും കാണുന്നത് ദിനംപ്രതി ഇതുവഴി കടന്നു പോകുന്ന ഭാരം കയറ്റി പോകുന്ന നൂറു കണക്കിന് ടോറസ് ലോറികളാണെങ്കിലും, ജലസേചന സമയത്ത് വയലുകളിലെത്തുന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും റോഡിന്റെ തകർച്ചയുടെ മറ്റൊരു പ്രധാന കാരണമായി പൊതുജനങ്ങൾ വിലയിരുത്തുന്നു. പ്ലാച്ചിക്കാട് ദേവസ്വംകളത്തിനു സമീപത്തുള്ള ഇതേ റോഡിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കരിങ്കൽ നിരത്തി റോഡിന് ഉയരം കൂട്ടിയതുപോലെ ഈ ഭാഗത്തിനും ഉയരം കൂട്ടുകയാണ് ഇതിന് ഒരു പ്രതിവിധി എന്ന് ഏവർക്കും അഭിപ്രായമുണ്ട്. അപകടക്കുഴികൾ നിറഞ്ഞ ഈ പ്രദേശത്ത് മിക്കപ്പോഴും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് അപകടത്തിൽപ്പെടുന്നത്. വീണ്ടും സ്കൂൾ കാലഘട്ടം സജീവമായതോടെ ഇതുവഴി കടന്നു പോകുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും ഭീതിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്.

Previous Post

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Next Post

പാലക്കാട്ടെ KSRTC ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി. കേസെടുത്ത് യുവജന കമ്മീഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News