Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോങ്ങാട്: പൂതംകോട് ചീപാറയില്‍ പണമിടപാടു സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ 3 പേര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ 4 പേര്‍ പോലിസ് പിടിയില്‍. ആലുവ സ്‌നേഹ വീട്ടില്‍ വിഷ്ണു (25-ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താമസം), പൂതംകോട് പൂളയ്ക്കല്‍ വിപിന്‍ദാസ് (29), ഇടുക്കി ചള്ളാടത്ത് വീട്ടില്‍ അഖില്‍ (20), ഇടുക്കി മൂലയില്‍ വീട്ടില്‍ അശോക് (22) എന്നിവരാണ് അറസ്റ്റിലായത്. 2 വാളുകള്‍ ഇവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ശബരി ഒളിവിലാണെന്നു പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഈ മാസം 11നാണ് കേസിന് ആസ്പദമായ സംഭവം. കല്ലേക്കാട് മുനീര്‍ എന്നയാള്‍ക്കു പൂതനൂര്‍ പൂളയ്ക്കല്‍ ശ്യാം പണം നല്‍കാന്‍ ഉണ്ടായിരുന്നു. വീട്ടിലെത്തി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മുനീര്‍ സുഹൃത്തുക്കളായ കള്ളിക്കാട് സജാദ് (32), കഞ്ചിക്കോട് മുക്രോണി പുത്തന്‍വീട് സുധീഷ് (31), മേപ്പറമ്പ് മുളംകാവില്‍ ഹക്കിം (32) എന്നിവരെ പൂതനൂരിലേക്ക് അയച്ചു. പണം വാങ്ങാനെത്തിയ സംഘത്തിനു നേരെ എതിര്‍സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. കോങ്ങാട് എസ്‌ഐ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്‌.

Previous Post

പാലക്കാട്ടെ KSRTC ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി. കേസെടുത്ത് യുവജന കമ്മീഷൻ

Next Post

അന്തരിച്ചു

Palakkad News

Palakkad News

Next Post
അന്തരിച്ചു

അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News