Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവും

തച്ചമ്പാറ:കർഷക സമര ഐക്യദാർഢ്യ സമര പരിപാടികളുടെ ഭാഗമായികിസാൻ സഭ കോങ്ങാട് മണ്ഡലം കമ്മിറ്റിതച്ചമ്പാറയിൽസായാഹ്‌ന ധർണ്ണയും ഏകപാത്ര നാടകവുംസംഘടിപ്പിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ഉദ്‌ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ചാണ്ടി തുണ്ടുമണ്ണിൽ അധ്യക്ഷനായി.കേന്ദ്രസർക്കാരിന്റെ കാർഷിക, ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പോരാട്ടം നിർണായക ഘട്ടം കടന്നിരിക്കുകയാണ്.   വിധ്വംസക-തീവ്രവാദ ബന്ധം വരെ ആരോപിക്കുന്ന വ്യാജപ്രചാരണങ്ങളടക്കം വിവിധ മാർഗങ്ങളിലൂടെ സമരത്തെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തിവരുന്നത്. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തും തോറും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ആത്മാഭിമാനത്തോടെ സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച കര്‍ഷകരോടൊപ്പം ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം.കൃഷിക്കാരനെ പരിഗണിക്കാത്ത സമീപനം മാത്രമേ കേന്ദ്ര ഗവൺമെന്റിൽ നിന്നും ഉണ്ടായിട്ടുള്ളൂ.കൃഷി കോർപറേറ്റുകളുടെ കൈകളിൽ എത്തിച്ചേരും.ഇത് ഏറെ അപകടമാണ്.പ്രസംഗകർ പറഞ്ഞു.  പി.ശിവദാസൻ,പി.ചിന്നക്കുട്ടൻ,കെ.വി.സി.മേനോൻ,രാധാകൃഷ്ണൻ,ജോർജ് തച്ചമ്പാറ,കെ.വി.മാണിതുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

ജില്ലയില്‍ റവന്യൂ വകുപ്പ് വിതരണം ചെയ്തത് 15,104 പട്ടയങ്ങള്‍

Next Post

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

Palakkad News

Palakkad News

Next Post
പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News