Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ  ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് മുകുന്ദനുണ്ണി അദ്ധ്യക്ഷത വഹിച്ചു , യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി ,പ്രതിനിധിസഭാ അംഗം സി.കരുണാകരനുണ്ണി, യൂണിയൻ കമ്മിറ്റി അംഗം യു.നാരായണൻ കുട്ടി, എം.എസ്.എസ് ജോ: സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി കെ.പി രാജഗോപാൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശിവശങ്കരൻ നായർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, ചടങ്ങിൽ കുമാരി രാധിക, അഭിനയ, മൈത്രേയ, രേവതി , കാർത്തിക, പ്രണവ്  എന്നിവരെ അനുമോദിച്ചു , യോഗത്തിൽ പങ്കെടുത്തവർക്ക് കരയോഗം വൈസ് പ്രസിഡൻ്റ് സഹദേവൻ നായർ സ്വാഗതം ആശംസിച്ചു ഭരണ സമിതി അംഗം രാമചന്ദ്രൻ നായർ നന്ദി പ്രകാശിപ്പിച്ചു

Previous Post

പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി.

Next Post

ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ 500 ഗ്രാം കഞ്ചാവുമായി 2 യുവാക്കൾഅറസ്റ്റിൽ

Palakkad News

Palakkad News

Next Post
ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ 500 ഗ്രാം കഞ്ചാവുമായി 2 യുവാക്കൾഅറസ്റ്റിൽ

ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ 500 ഗ്രാം കഞ്ചാവുമായി 2 യുവാക്കൾഅറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News