Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശമ്പള നിഷേധം: പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
പണിയെടുത്ത ജീവനക്കാർക്ക് ശമ്പളം നൽകാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇടതു ഭരണകൂടത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി യിൽ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി. അഞ്ചാം തിയതി ശമ്പളം നൽകുമെന്ന കരാർ ലംഘിച്ച സർക്കാർ മാനേജ്മെൻറ് നടപടി അംഗീകരിക്കാനാവില്ലെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. കെ എസ് ആർ ടി സിയുടെ നിലനിൽപ്പിനായി പ്ലാൻ ഫണ്ടിൽ അനുവദിച്ച തുക കെ – സ്വിഫ്റ്റിനു വേണ്ടി വകമാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 170 കോടിയോളം രൂപ കളക്ഷൻ കൊണ്ടുവന്നിട്ടും 82 കോടി രൂപ ശമ്പളത്തിനു മാറ്റി വെക്കാൻ സാധിച്ചില്ല എന്നത് ജീവനക്കാരെ മാനസികമായി തളർത്തി പൊതു സമൂഹത്തിനു മുന്നിൽ അപമാനിക്കുന്നതിനു വേണ്ടി നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 6 വർഷമായി കെ എസ് ആർ ടി സിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഇതിനെ കൊടിക്കരുത്തുപയോഗിച്ച്‌ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ , ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എൽ.രവിപ്രകാശ്, എം.കണ്ണൻ,മുരുകേശൻ,സി.രാജഗോപാൽ, എ.വിനോദ്, അരുൺ കുമാർ,നാഗനന്ദകുമാർ, സി.കെ.സുകുമാരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Previous Post

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

Next Post

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

Palakkad News

Palakkad News

Next Post
കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News