Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്ത്രി K രാധാകൃഷ്ണനെതിരെ യുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
മന്ത്രി K രാധാകൃഷ്ണനെതിരെ യുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി K രാധാകൃഷ്ണനെതിരെ യുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണമെന്ന് SC/ST സംരക്ഷണ മുന്നണി സംസ്ഥാന ജനറൽസെക്രട്ടറി Kമായാണ്ടി സംസ്ഥാനത്ത് SC/ST ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും K മായാണ്ടി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിലെ SC ഫണ്ട് തിരിമറി അന്വേഷിക്കാൻ ഉത്തരവിട്ടതാണ് മന്ത്രിക്കെതിരെ വധഭീഷണി ക്കിടയാക്കിയത് ‘ പ്രതി മദ്യപാനയാണെന്ന കാരണം പറഞ്ഞ് കേസ്സിനെ നിസാരമാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ‘ ഇത് അനുവദിക്കാനാവില്ല’ സംസ്ഥാനത്തുടനീളം SCST ഫണ്ട് തിരിമറി നടന്നിട്ടുണ്ട്. പാലക്കാട് മാത്രം 375000 രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥരുണ്ട് ‘ ജനകീയാസൂത്രണം വന്നതോടെയാണ് ഫണ്ട് തട്ടിയെടുക്കൽ വ്യാപകമായത്. ഉദ്യോഗസ്ഥരും SC പ്രളോട്ടർമാരും ഭൂമാഫിയകളും ചേർന്നാണ് വ്യാപകമായ തട്ടിപ്പ് നടത്തുന്നത് ‘ ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും K മായാണ്ടി പറഞ്ഞു. വിജയൻ അമ്പലക്കാട്, ഗോപാലകൃഷ്ണൻ പരിത്തി പുള്ളി, മനോജ്മലമ്പുഴ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

അശാസ്ത്രീയവുമായ ആരാധനാ നിയന്ത്രണം : താക്കീതായി സമസ്ത പ്രതിഷേധ സംഗമം

Next Post

കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ

Palakkad News

Palakkad News

Next Post
കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ

കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News