Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ

Palakkad News by Palakkad News
5 years ago
in CHITTUR
0
കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാമരാജ് കർഷകർക്ക് ആത്മാഭിനം പകർന്നു നൽകി ; അഡ്വ. സുമേഷ് അച്യുതൻ

പാലക്കാട്: ബ്രിട്ടീഷുകാർ ഭരിച്ചു മുടിച്ച ഇന്ത്യയിൽ കർഷകർക്ക് ആത്മാഭിമാനം പകർന്ന നേതാവാണ് കെ. കാമരാജെന്ന് കോൺഗ്രസ് ഒ.ബി.സി.ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ
അഡ്വ.സുമേഷ് അച്യുതൻ .
ഒ.ബി.സി.ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ കാമരാജ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തിൽ ഏറ്റവുമധികം ചൂഷണത്തിന് വിധേയരായി നിരാശയിലായ കർഷക സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചത് കാമരാജിൻ്റെ നയങ്ങളും പ്രവർത്തനങ്ങളുമാണ്. മദ്രാസ് മുഖ്യമന്ത്രിയായിരിക്കെ മലമ്പുഴ ജലസേചന പദ്ധതികളടക്കമുള്ളവ അദ്ദേഹം യാഥാർത്ഥ്യമാക്കിയില്ലായിരുന്നെങ്കിൽ പാലക്കാട് മരുഭൂമിക്കു സമാനമായി മാറിയിട്ടുണ്ടാകും.എത്ര കാലം കഴിഞ്ഞാലും കാമരാജിൻ്റെ ഭരണം മാതൃകയായി നില നിൽക്കുമെന്നും സുമേഷ് അച്യുതൻ അഭിപ്രായപ്പെട്ടു. ജില്ല ചെയര്മാന് തോണിപ്പാദം വിജയൻ അധ്യക്ഷത വഹിച്ചു . കെ ഭവദാസ് , രതീഷ് പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു .

Previous Post

മന്ത്രി K രാധാകൃഷ്ണനെതിരെ യുള്ള വധഭീഷണിയിൽ സമഗ്ര അന്വേഷണം വേണം

Next Post

റോഡുകളുടെ ദുരവസ്ഥ :കേരള കോൺഗ്രസ് (എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
റോഡുകളുടെ ദുരവസ്ഥ :കേരള കോൺഗ്രസ് (എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു

റോഡുകളുടെ ദുരവസ്ഥ :കേരള കോൺഗ്രസ് (എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News