ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: 19-കാരൻ അറസ്റ്റില്‍
ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ഷാനിദാണ് പിടിയിലായത്. നെടുമ്പാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഷാനിദ് പിന്നീട് പീഡനത്തിന് ഇരയാക്കുകയായിരുന്നു









