പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി
അതിജീവിതകളായ രണ്ടു പെണ്‍കുട്ടികളെ ചന്ദ്രനഗറിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന്‌സർക്കാർ മേല്‍നോട്ടത്തില്‍ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി.
തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടികളെ കാണാതായ വിവരം അധികൃതർ അറിയുന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








