നെല്ലുസംഭരണം തുടങ്ങണം: രമ്യ ഹരിദാസ്
ചിറ്റൂർ: സംസ്ഥാനത്ത് ഒന്നാംവിള നെല്ലുസംഭരണത്തിന് കർഷക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സംഭരണത്തിന് ഏജൻസികളായി മില്ലുകാരെ നിശ്ചയിക്കുകയും സംഭരണം തുടങ്ങുന്നതിനും എത്രയുംവേഗം നടപടിയെടുക്കണമെന്നും രമ്യാ ഹരിദാസ് എംപി സർക്കാരിനോട്...















