Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹാഥറസ് കൊലപാതകം: പ്രതിഷേധാഗ്നിയായി വെൽഫെയർ പാർട്ടി സംഗമങ്ങൾ

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഹാഥറസ് കൊലപാതകം: പ്രതിഷേധാഗ്നിയായി വെൽഫെയർ പാർട്ടി സംഗമങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹാഥറസ് കൊലപാതകം: പ്രതിഷേധാഗ്നിയായി വെൽഫെയർ പാർട്ടി സംഗമങ്ങൾ

പാലക്കാട്: ഹാഥറസിലെ ദലിത് പെൺകുട്ടിയെ സംഘ്പരിവാർ ഗുണ്ടകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലയിൽ 200 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. പറളിയിൽ നടന്ന പ്രതിഷേധ സംഗമം ജില്ല ആക്ടിങ് പ്രസിഡൻറ് പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ദലിത്, ന്യൂനപക്ഷ വേട്ട നടത്തുന്ന സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ മതേതര മുന്നണികൾ ഒറ്റക്കെട്ടായി പോരാട്ടം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന സംഗമങ്ങൾക്ക് ജില്ല – മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.

ഫോട്ടോ: പറളിയിലെ പ്രതിഷേധ സംഗമം ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

Previous Post

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

Next Post

മാസ്ക് ധരിക്കാത്ത 196 പേർക്കെതിരെ കേസ്

Palakkad News

Palakkad News

Next Post

മാസ്ക് ധരിക്കാത്ത 196 പേർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News