Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കുന്നു.

ഒറ്റപ്പാലംഃ-കേന്ദ്ര-സംസ്ഥാന ഭരണകൂട ഭീകരതക്കെതിരെയും,ദളിത്-സ്ത്രീ പീഠനങ്ങള്‍ക്കെതിരെയും,ഹരിജന്‍ ബാലികയെ പീഡിപ്പിച്ചു കൊന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം കേസ് തേച്ച് മാച്ച് കളയുന്നതിന് മുന്‍കെെയെടുത്ത യു.പി സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെയുംജനമനസാക്ഷി ഉണര്‍ത്തുന്നതിന് ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ.കെ.എ.ചന്ദ്രന്‍(Ex.MLA) ,സംസ്ഥാന പ്രസിഡന്‍റ് ശ്രീ.വി.സി.കബീര്‍ മാസ്റ്റര്‍ (മുന്‍മന്ത്രി) ,വെെസ് പ്രസിഡന്‍റ് പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍ (KPCC സെക്രട്ടറി) തുടങ്ങിയവര്‍ നടത്തിയ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കഥകളി ആചാര്യന്‍ സദനം ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.DCC ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ പെരുമ്പറക്കോട്, കെ.ശ്രീവത്സന്‍, ഓമന ഉണ്ണി, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റുമാരായ എന്‍.കെ.ജയരാജ്, രാമചന്ദ്രന്‍, പ്രദീപ്, ദളിത് കോണ്‍ഗ്രസ്സ് നേതാക്കളായ പാഞ്ചാലി, പി.സ്വാമിനാഥന്‍, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷാഹിദ റഹ്മാന്‍, മുസ്ലീം ലീഗ് നേതാക്കളായ കാസീം, ജലീല്‍, കേരള കോണ്‍ഗ്രസ്സ് നേതാവ് തോമസ് ജേക്കബ്, ജനദാതള്‍ നേതാവ് കുഞ്ഞുമൊയ്തു, ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍, എസ്.ശ്രീനാഥ്, INTUC ജില്ലാ പ്രസിഡന്‍റ് മനോജ് ചിങ്ങന്നൂര്‍, KSU നിയോജക മണ്ഡലം പ്രസിഡന്‍റ് ജസീല്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ വി.കെ.ജഗദീഷ്, വിജേഷ്, ഗിരീഷ്കുമാര്‍, അഡ്വ.രമേഷ് പൂങ്കാവനം മുണ്ടൂര്‍ രാജന്‍, അന്‍സാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

ജില്ല ജയിലിൽ കൊയ്ത്ത് ഉത്സവം

Next Post

യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

Palakkad News

Palakkad News

Next Post
യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News