മണ്ണാർക്കാട് വൈദ്യുതിഭവനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നടത്തി
മണ്ണാർക്കാട്: മണ്ണാർക്കാട് വൈദ്യുതിഭവനത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴി നിർവഹിച്ചു. വൈദ്യുതിമന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. റൂറൽ ബാങ്ക് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ...















