Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മ​ണ്ണാ​ർ​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നടത്തി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു. വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​റ​ൽ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
മ​ണ്ണാ​ർ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് ഡി​വി​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ,ട്രാ​ൻ​സ്മി​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ജ​ന​റേ​ഷ​ൻ, ട്രാ​ൻ​സ്മി​ഷ​ൻ ക​ണ്‍​സ്ട്ര​ക്ഷ​ൻ തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും കെ​ട്ടി​ടം.

Previous Post

കർഷകർക്ക്മാർഗദർശനവുംജൈവവള വിതരണവും

Next Post

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

Palakkad News

Palakkad News

Next Post
ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News