പാലക്കാട് 84 റെയിൽവെ ജീവനക്കാർക്ക് കോവിഡ്
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ പാലക്കാട് ഏരിയയിലെ 84 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഓഫീസർമാർക്കും താൽക്കാലിക, സ്ഥിരം ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്...











