Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പ്ലസ് വൺ അപേക്ഷകരിൽ 19,678 വിദ്യാർത്ഥികൾക്ക് സിറ്റില്ല-ഫ്രറ്റേണിറ്റി മൂവ്മെൻറ്

Palakkad News by Palakkad News
6 years ago
in Uncategorized
0
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ പ്ലസ് വൺ അപേക്ഷകരിൽ 19,678 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സിറ്റില്ല;സർക്കാർ മറുപടി പറയണം: ഫ്രറ്റേണിറ്റി മൂവ്മെൻറ്

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ അപേക്ഷകരായ 43,920 വിദ്യാർത്ഥികളിൽ 24,211 വിദ്യാർത്ഥികൾക്കാണ് സെക്കൻ്റ് അലോട്ട്മെൻ്റോടു കൂടി അലോട്ട്മെൻ്റ് ലഭിച്ചിരിക്കുന്നതെന്നും സപ്ലിമെൻററി അലോട്ട്മെൻറിന് മുന്നോടിയായി  അവശേഷിക്കുന്നത് വെറും 31 സീറ്റുകൾ മാത്രമാണെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. സീറ്റ് ക്ഷാമം മൂലം പുറംന്തള്ളപ്പെടുന്ന ബാക്കിയുള്ള 19,678 വിദ്യാർത്ഥികൾ എന്തു ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.        കേവലമായ ആനുപാതിക സീറ്റ് വർധന പരിഹാരമല്ലെന്ന് ഓരോ വർഷവും തെളിയിക്കപ്പെടുകയാണ്. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്ക്കൂളുകൾ പൊതുമേഖലയിൽ അനുവദിക്കണം. സർക്കാർ,എയ്ഡഡ് സ്ക്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയും സർക്കാർ, എയ്ഡഡ് ഗവ.ഹൈസ്ക്കൂളുകളെ ഹയർ സെക്കൻഡറികളായി ഉയർത്തണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ സമഗ്രമായ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണമെന്ന നിർദേശവും യോഗം മുന്നോട്ട് വെച്ചു.ജില്ല പ്രസിഡൻറ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.കെ.എം സാബിർ അഹ്സൻ, അമീറ മുസ്തഫ, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാൻ എന്നിവർ സംസാരിച്ചു.

Previous Post

മാസ്ക് ധരിക്കാത്ത 265 പേർക്കെതിരെ കേസ്

Next Post

പാലക്കാട് 84 റെയിൽവെ ജീവനക്കാർക്ക് കോവിഡ്

Palakkad News

Palakkad News

Next Post

പാലക്കാട് 84 റെയിൽവെ ജീവനക്കാർക്ക് കോവിഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News