കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന് സംശയം
മരണാനന്തര ചടങ്ങിനുശേഷം മദ്യപാനം: മൂന്ന്പേര്‍ മരിച്ചു.സത്രീകളടക്കം എട്ടുപേര്‍ ചികിത്സയില്‍പാലക്കാട്: മരണാനന്തര ചടങ്ങിനുശേഷം നടത്തിയ ആചാര പൂജക്കിടെ വിതരണം ചെയ്ത ദ്രാവകം കഴിച്ച് രണ്ടുപേര്‍ മരിച്ചു. സ്ത്രീകളടക്കം എട്ടുപേര്‍...















