ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ
ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായിജെ സി ഐ പാലക്കാട്:ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പാലക്കാട്ടെ ഏറ്റവും മികച്ച ഭക്ഷണ ശാലക്കുള്ള പുരസ്ക്കാരം ...















