Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home TRAVEL

മം​ഗ​ലം​ഡാം ഉ​ദ്യാ​നം : ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Palakkad News by Palakkad News
6 years ago
in TRAVEL
0
മം​ഗ​ലം​ഡാം ഉ​ദ്യാ​നം : ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ടൂ​റി​സം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കും.
ഒ​ന്ന​ര​വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് നീ​ണ്ടു​പോ​യി. അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് കി​ഡ്സ് പാ​ർ​ക്ക്, റോ​പ്പ് വേ, ​ഹി​പ്പ് ട്വി​സ്റ്റ​ർ, ല​ഗ് പ്ര​സ്, ഹാ​ന്‍റ് റോ​വ​ർ, ബാ​ല​ൻ​സിം​ഗ് ബ്രി​ഡ്ജ്, റെ​യി​ൻ​ഹ​ട്ട്, ഓ​പ്പ​ണ്‍​സ്റ്റേ​ജ്, വ്യൂ​പോ​യി​ന്‍റ്, ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ, പ്ര​വേ​ശ​ന​ക​വാ​ടം. ഗേ​റ്റ്, പാ​ർ​ക്കിം​ഗ് ഏ​രി​യ, ടോ​യ്ല​റ്റു​ക​ൾ, ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ​താ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന ഉ​ദ്യാ​നം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പ്ര​വേ​ശ​നം

Previous Post

ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഇനി പുതിയ രൂപത്തിൽ

Next Post

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.

Palakkad News

Palakkad News

Next Post
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News