Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജവഹർ ബാൽ മഞ്ച് കരിമ്പ 15-ാം വാർഡ് കമ്മിറ്റി ഗാന്ധി ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.
കരിമ്പ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടേയും ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ് വാർഡ് മെമ്പർ ബിന്ദുപ്രേമൻ ഉൽഘാടനം ചെയ്തു. ഗാന്ധി ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അശ്വിൻ എൻ എസിനെ വാർഡ് മെമ്പർ ബിന്ദുപ്രേമൻ പുരസ്കാരം നൽകി ആദരിച്ചു. ജവഹർ ബാൽ മഞ്ച് യൂണിറ്റ് അംഗങ്ങൾക്ക് ഗാന്ധി ചിത്രം വിതരണം ചെയ്തു.വാർഡ് പ്രസിഡണ്ട് ഡെന്നി സിറിയക് അധ്യക്ഷനായിരുന്നു.  ജവഹർ ബാൽ മഞ്ച് ജില്ലാ കോ-ഓർഡിനേറ്റർ സജീവ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഷിബു, സുന്ദരൻ, ഗോപാലകൃഷ്ണൻ, ഡാൽവിൻ എന്നിവർ  പ്രസംഗിച്ചു.

Previous Post

ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മോയൻസ് ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഉപവാസസമരം നടത്തി

Palakkad News

Palakkad News

Next Post
മോയൻസ്  ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു.   ഉപവാസസമരം നടത്തി

മോയൻസ് ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഉപവാസസമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News