ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു
വാളയാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഐക്യദാർഢ്യപ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാലക്കാട് ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തിൽ സഖാക്കൾ സമരപ്പന്തൽ സന്ദർശിച്ചു.....














