Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ നല്‍കുന്നു. മൂന്നുലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് ആറു ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാര്‍ സബ്സിഡി 30,000 രൂപ വരെ ലഭിക്കും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് 3 മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ ലഭിക്കും. കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ പദ്ധതികളുടെ യോഗ്യതാമാനദണ്ഡങ്ങളും ജാമ്യവ്യവസ്ഥകളും ബാധകമാണ്. വായ്പ ആവശ്യമുള്ളവര്‍ കോര്‍പ്പറേഷന്റെ മേട്ടുപാളയം സ്ട്രീറ്റിലെ നൈനാന്‍ കോംപ്ലക്സിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2544411.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.

Next Post

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

Palakkad News

Palakkad News

Next Post
സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News