Thursday, May 15, 2025

Latest News

മാസ്ക് ധരിക്കാത്ത 32 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 32 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 8) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി...

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പരസ്യ പ്രചരണത്തിൽ നിറഞ്ഞ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ പാലക്കാട്: ഒരു മാസത്തിലേറെയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ചൊവ്വാഴ്ച ജില്ലയിലുടനീളം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

ഗതാഗത നിരോധനം

ഗതാഗത നിരോധനംനാട്ടുകല്‍ - ഭീമനാട് റോഡ് പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 17 മുതല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ( കി.മീ. 0/600 മുതല്‍...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണംതദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന്  (ഡിസംബര്‍ 9) വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിശബ്ദ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടവ

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടവ1. വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. 2. രജിസ്റ്ററില്‍...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ജില്ല ഒരുങ്ങി 23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാലക്കാട് ജില്ല ഒരുങ്ങി23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന്  സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും...

ഇന്ന് 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 383 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 8) 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

യുഡിഎഫ്  കലാശ കാെട്ടിന് എം.പിയും എം എൽ എ യും

യുഡിഎഫ് കലാശ കാെട്ടിന് എം.പിയും എം എൽ എ യും

പാലക്കാട് നഗരസഭ യുഡിഎഫ് പ്രചാരണ പരിപാടി വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി. യുഡിഎഫ് സ്ഥാനാർത്തികളും പ്രവർത്തകരും നഗരത്തിൽ പ്രചാരണം നടത്തി

മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ  പുരസ്കാരം

മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ പുരസ്കാരം

മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ  പുരസ്കാരം നേടി പാലക്കാട്:കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നണി പോരാളികളായി നിന്ന് ശക്തമായ പ്രതിരോധനിര സ്യഷ്ടിച്ച യുവ സംഘടനക്കുള്ള പുരസ്‌കാരം...

​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​

​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​

പാലക്കാട്.മം​ഗ​ലം ഡാം: ​നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന മം​ഗ​ലം ഡാം ​ഉ​റ​വി​ട​മാ​ക്കി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഡാ​മി​ലെ പ്ര​ധാ​ന ടാ​ങ്കി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക്...

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

കനാൽവെള്ളം കിട്ടിയില്ല : വല്ലപ്പുഴയിലെ നെൽക്കൃഷിക്ക് ഉണക്കുഭീഷണി

പട്ടാമ്പി: വല്ലപ്പുഴയിലെ കുറുവട്ടൂർ, വെള്ളപോക്ക് പാടശേഖരങ്ങളിലെ നൂറേക്കർ രണ്ടാംവിള നെൽക്കൃഷി ഉണക്കുഭീഷണിയിലാണ്. രണ്ടാംവിള രക്ഷപ്പെടുത്താൻ ആശ്രയമായ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളം നേരത്തെ കനാൽ വഴി തുറന്നുവിട്ടെങ്കിലും തെക്കുംപുറത്ത്...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

പാലക്കാട്‌ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന്റെ ഭാ​ഗമായി ജില്ലയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് മാർച്ച് നടത്തിയാണ് അഖിലേന്ത്യാ...

കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ

കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ

ഒറ്റപ്പാലംകേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽഡിഎഫ് സൗഹൃദ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

പാലക്കാട് എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍ പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. എലപ്പുള്ളി മടച്ചിപ്പാടം മുന്‍...

സായുധസേന പതാക ദിനാചരണം നടത്തി

സായുധസേന പതാക ദിനാചരണം നടത്തി

സായുധസേന പതാക ദിനാചരണം നടത്തി ജില്ലാതല സായുധ സേന പതാകദിനാചരണം നടത്തി. രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന ഇ.വി. എമ്മുകളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. വോട്ടിങ്ങിനായി സജ്ജമാക്കിയ ഇ.വി. എമ്മുകള്‍ ബ്ലോക്കുതല സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. വോട്ടിങ്ങിന്...

Page 521 of 602 1 520 521 522 602