Tuesday, September 15, 2026

Latest News

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.  കല്ലടിക്കോട്:ഗണിത പഠനം എളുപ്പമാക്കാൻ പുതുവഴികള്‍ തേടുകയാണ് കരിമ്പ ഗവ. യു.പി സ്‌കൂള്‍. കണക്കിനെ കുട്ടികള്‍ ഭയക്കുന്ന രീതി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സമഗ്ര...

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. അവസാനഘട്ട ജോലിയായ ടാറിങ് തുടങ്ങി. 20 ദിവസത്തിനുള്ളിൽ...

സിഐടിയു നേതൃത്വത്തിൽ  പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

സിഐടിയു നേതൃത്വത്തിൽ പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-ജനവിരുദ്ധ നടപടിക്കെതിരെ സിഐടിയു നേതൃത്വത്തിൽ മേഖലാ പ്രചാരണജാഥകൾക്ക്‌ ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം.  രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജാഥ. സിഐടിയു ജില്ലാ പ്രസിഡന്റ് പി...

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

കലയും കൈക്കോട്ടും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ പാലക്കാട്‌ : കലയും കൈക്കോട്ടും എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ125 മത് ജന്മദിനം

നാഷണൽ പേട്രിയോട്ടിക്ക് ഫോറം ജില്ലാ കമ്മിറ്റിയുടെ ആദി മുഖ്യത്തിൽ " ദേശരക്ഷാദിന "മായി ആചരിച്ചു.      സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം ഭാവി തലമുറയ്ക്ക് ഉതകുന്ന രീതിയിൽ...

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം: ബാലാവകാശ കമ്മീഷന്‍പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന്...

റിപ്പബ്ലിക് ദിനം:  മന്ത്രി  കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

റിപ്പബ്ലിക് ദിനം: മന്ത്രി കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

റിപ്പബ്ലിക് ദിനം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തുംപൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈതാനത്ത്...

പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും:  പിണറായി വിജയന്‍

പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: പിണറായി വിജയന്‍

സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ അപേക്ഷ പാലക്കാട് പോക്‌സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ അംഗീകരിക്കുകയായിരുന്നു. പാലക്കാട്: വാളയാറില്‍...

വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 മലമ്പുഴ: വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്നും പത്ത് മേല്‍പാലങ്ങളുടെ പണിപൂര്‍ത്തിയാവുന്നതോടെ റോഡ് മാര്‍ഗ്ഗമുള്ള തടസ്സങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അകത്തേത്തറ റെയില്‍വേ മേല്‍പാലം നിര്‍മ്മാണോദ്ഘാടനം...

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

പാലക്കാട്: മേലാ മുറി ഹനുമാൻ ക്ഷേത്രത്തിനു സമീപം മാലിന്യം കത്തുന്നത് ശ്രദ്ധയിൽ പെടുകയും പരിസര വാസിയായ യുവാവാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സൻ പ്രിയ...

പറമ്പിക്കുളം റോഡ് തകർച്ച;   ദുരിതംപേറി ആദിവാസികൾ

പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ

പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ പറമ്പിക്കുളം: പറമ്പിക്കുളം മേഖലയിലെ സേത്തുമട-തേക്കടി, പറമ്പിക്കുളം-പൂപ്പാറ കോളനിയിലേക്കുള്ള റോഡ് തകർന്നത്​ പരിഹരിക്കാത്തതിനാൽ ദുരിതംപേറി ആദിവാസികൾ. ബജറ്റിൽ ഇത്തവണ ഫണ്ട് അനുവദിക്കുമെന്ന...

കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ് വടവന്നൂർ: ജില്ലയിൽ ആദ്യമായി റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കൊല്ലങ്കോട് സ്​റ്റേഷനിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്​റ്റിയറിങ്​​ കമ്മിറ്റിക്ക്​ വിട്ടു

കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്​റ്റിയറിങ്​​ കമ്മിറ്റിക്ക്​ വിട്ട്​ പാലക്കാട്​ നഗരസഭ പാ​ല​ക്കാ​ട്​: വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സെ​ക്യൂ​രി​റ്റി രേ​ഖ​ക​ൾ​ക്ക് പ​ക​രം മു​മ്പ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​ടെ...

ജനാധിപത്യ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണിക്കൊപ്പം,

െ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണി നയിക്കുന്ന കേരള കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കമറുദ്ദീൻ...

കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര കാർഷിക നയമെന്ന് CITU

ഭൂമിയും ഉപകരണങ്ങളും പണയം വെച്ച് ഉപജീവനം നടത്തുന്ന കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയമെന്ന് CITU സംസ്ഥാന കമിറ്റി അംഗം M ചന്ദ്രൻ '...

Page 520 of 648 1 519 520 521 648