Tuesday, May 13, 2025

Latest News

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം

ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടംപാലക്കാട്​: ജില്ല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് വീണ്ടും മിന്നും വിജയം. മുപ്പതംഗ ഡിവിഷനില്‍ 27 സീറ്റുകൾ നിലനിർത്തിയാണ്​ ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ്​ മൂന്ന്​ സീറ്റുകളിലൊതുങ്ങി....

ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ

ഹാട്രിക്ക് വിജയത്തിൻ്റെ തിളക്കത്തിൽ റംല ഉസ്മാൻ

ആലത്തൂർ:ആലത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി റംല ഉസ്മാന് തുടർച്ചയായ മൂന്നാം തവണയും വിജയം.2010ൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയായി വനിത സംവരണ വാർഡിൽ...

നഗരസഭ കെട്ടിടത്തിൽ ‘ജയ്​ ശ്രീറാം’ ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം

നഗരസഭ കെട്ടിടത്തിൽ ‘ജയ്​ ശ്രീറാം’ ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം

പാലക്കാട്​ നഗരസഭ കെട്ടിടത്തിൽ 'ജയ്​ ശ്രീറാം' ബാനറുയർത്തി ബി.ജെ.പിയുടെ ആഘോഷം പാലക്കാട്​: പാലക്കാട്​ നഗരസഭ തുടർച്ചയായ രണ്ടാംതവണയും വിജയിച്ചതിന്​ പിന്നാലെ ജയ്​ ശ്രീറാം മുഴക്കി പ്രവർത്തകർ. പാലക്കാട്​...

നാടിൻ്റെ മനസറിഞ്ഞ ജനസേവകൻ എം.സുലൈമാന് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം

നാടിൻ്റെ മനസറിഞ്ഞ ജനസേവകൻ എം.സുലൈമാന് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം പാലക്കാട്: നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ ഉജ്വല വിജയം കൊയ്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ. യു.ഡി.എഫ്...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 331 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 16) 401 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കല്‍മണ്ഡപം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

കല്‍മണ്ഡപം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം കോഴിക്കോട് - പാലക്കാട് ദേശീയപാത 966 കല്‍മണ്ഡപം ജംഗ്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 ന് രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെ...

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

ജില്ലയിലെ നഗരസഭകളിൽ എൽഡിഎഫ്‌ മുന്നേറ്റം

പാലക്കാട് : ജില്ലയിലെ നഗരസഭകളിൽ എൽഡിഎഫ്‌ മുന്നേറ്റം. ആകെയുള്ള ഏഴ്‌ നഗരസഭകളിൽ അഞ്ചിലും എൽഡിഎഫ്‌ ഭരണം ഉറപ്പിച്ചു. പട്ടാമ്പി, ഒറ്റപ്പാലം, ഷെർണൂർ, ചെർപ്പുളശ്ശേരി, ചിറ്റൂർ‐തത്തമംഗലം എന്നീ നഗരസഭകളിലാണ്‌...

പാലക്കാട് നഗരസഭ ബി.ജെ.പി ഒറ്റക്ക് ഭരിക്കും

പാലക്കാട് നഗരസഭ ബി.ജെ.പി ഒറ്റക്ക് ഭരിക്കും

പാലക്കാട്: കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപര്ഷം നേടി ബി.ജെ.പി തന്നെ പാലക്കാട് നഗരസഭ ഒറ്റക്ക് ഭരിക്കും. കുപ്രചരണങ്ങളോ വിവാദ പരാമര്‍ശങ്ങളോ ബി.ജെ.പി യെ തകര്‍ക്കാനായില്ല. നഗരസഭയിലെ...

പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ച

പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ച

പാലക്കാട് നഗരസഭയിലെ മുഴുവൻ വേ‍ാട്ടും എണ്ണിക്കഴിഞ്ഞപ്പേ‍ാൾ ബിജെപി 28 സീറ്റ് നേടി. എൽഡിഎഫ് 7, യുഡിഎഫ് 14, വെൽഫയർപാർട്ടി 1, സ്വതന്ത്രർ 2 പേരും വിജയിച്ചു. നഗരസഭയിൽ...

നഗരസഭയിൽ എം.സുലൈമാന് ഉജ്വല വിജയം

നഗരസഭയിൽ എം.സുലൈമാന് ഉജ്വല വിജയം

എം.സുലൈമാന് ഉജ്വല വിജയം പാലക്കാട്: നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ ഉജ്വല വിജയം കൊയ്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ. യു.ഡി.എഫ് കാലങ്ങളായി കൈവശം വെച്ചിരുന്ന വാർഡ്...

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്,

ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്, പ്രസ്തുത വാർഡിനകത്താകണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (ഡിസംബർ 16-ന്) നടക്കുന്ന വോട്ടെണ്ണലിന്ശേഷം രാഷ്ട്രീയ പാ‍‍ര്‍ട്ടികൾ നടത്തുന്ന ആഹ്ളാദ...

ജില്ലയിൽ പോളിംഗ് 34.03%

പ്ളാച്ചിമടയിൽ അനിശ്ചിതകാലകർഷക സ്വരാജ് സത്യാഗ്രഹം.

ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്ളാച്ചിമടയിൽ അനിശ്ചിതകാലകർഷക സ്വരാജ് സത്യാഗ്രഹം. ഗാന്ധിയൻ കളക്ടീവിൻ്റെആഭിമുഖ്യത്തിൽ ഡിസം 17 ന് പ്ളാച്ചിമടയിൽ ആരംഭിക്കുന്നകർഷക സ്വരാജ് സത്യാഗ്രഹത്തോടൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ...

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക.. രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന അനങ്ങാമാലയിലെ കാട്ടുതീ രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന കാട്ടുതീ ആദ്യദിവസം നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് കെടുത്തുകയും നാടിന്റെയും മലയുടെയും സുരക്ഷ...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 338 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 15) 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ്...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

വോട്ടെണ്ണല്‍ : പോലീസ് സജ്ജം

വോട്ടെണ്ണല്‍ : പോലീസ് സജ്ജം(ഡിസംബര്‍ 16) നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി. ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്‌നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി...

Page 514 of 602 1 513 514 515 602