Tuesday, September 15, 2026

Latest News

വാർഷീകം ആഘോഷിച്ചു

വാർഷീകം ആഘോഷിച്ചു

വാർഷീകം.ആഘോഷിച്ചു.മലമ്പുഴ: മലമ്പുഴ റെസിഡൻസ് അസോസിയേഷൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻ്റ് വിനോ പോൾ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ...

കേന്ദ്ര  വിദ്യാഭ്യാസനയം  തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

കേന്ദ്ര വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസനയം –-2020 തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ(കെഎസ്‌ടിഎ)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  പ്രതിലോമകരവും നവലിബറൽ അജണ്ടകൾ ഉൾക്കൊള്ളുന്നതുമായ നയം പൂർണമായും...

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ.

വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാനവട്ട ടാറിങ്‌, ഡിവൈഡർ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ...

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 31) രാവിലെ എട്ടിന് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനുമോള്‍ നിര്‍വഹിക്കും....

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റുഅഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി എന്‍.എം. മെഹ്റലി ചുമതലയേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. മലപ്പുറം ജില്ല എ.ഡി.എം ആയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍...

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ  അനുമോദിച്ചു

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പവിഭാഗത്തില്‍ നിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍  അനുമോദിച്ചു. ഐ.ടി.ഡി.പിയും...

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

ന ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനിൽ ബാലൻനയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടനം കെ പി സി സി സി നിർവാഹകസമിതി അംഗം...

നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

'5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'- പി.ആര്‍.ഡിയുടെ വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ...

എൻ.എസ് എസ് കല്ലേപ്പുള്ളി മേഖലാ സമ്മേളനം അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു

എൻ.എസ് എസ് കല്ലേപ്പുള്ളി മേഖലാ സമ്മേളനം അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി മേഖലാ സമ്മേളനംനെയ്തരം പുള്ളി എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ യൂണിയൻ പ്രസിഡൻ്റ്അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ കല്ലേപ്പുള്ളി...

ഗാന്ധി സ്മൃതി പദയാത്ര വി കെ  ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ഗാന്ധി സ്മൃതി പദയാത്ര വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ഗാന്ധി സ്മിർത്തി പദയാത്ര ഡിസിസി പ്രസിഡണ്ട്‌ വി കെ  ശ്രീകണ്ഠൻ ഉദ്ഘാടനം, നിർവഹിച്ചു ചടങ്ങിൽ കുപ്പാലൻ സ്വാഗതവും പറഞ്ഞു mla shafi parambilഎന്നിവർ സംസാരിച്ചു ഹക്കീം കൽമണ്ഡപം ...

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

പാലക്കാട്: ന്യൂഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി സംയുക്ത കര്‍ഷകസമിതി ഭാരവാഹികളും പ്രവര്‍ത്തകരും ഇന്ന് നിരാഹാര സത്യഗ്രഹം തുടങ്ങി.കര്‍ഷക ദ്രോഹബില്ലുകള്‍ പിന്‍വലിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, സമരവേദിയില്‍ മരണമടഞ്ഞ കര്‍ഷകരുടെ...

ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ്  കർഷക സമരം: കോൺഗ്രസ്സ്

ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ് കർഷക സമരം: കോൺഗ്രസ്സ്

ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ് രാജ്യത്തെ കർഷക സമരം കർഷക കോൺഗ്രസ്സ്മുണ്ടൂർ:കർഷക സമരം രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഗാന്ധി ആദ്യം നടത്തിയ നീലം കർഷകരുടെ സമരത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും, അന്ന്...

വംശീയതക്കെതിരെ  വെൽഫെയർ പാർട്ടിവാഹനജാഥ  നടത്തി.

വംശീയതക്കെതിരെ വെൽഫെയർ പാർട്ടിവാഹനജാഥ നടത്തി.

വംശീയതക്കെതിരെ വാഹനജാഥ നടത്തി.പാലക്കാട്: വoശീയ തക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മണ്ഡലം എസിഡൻ്റ റിയാസ് ഖാലിദ് നടത്തുന്ന വാഹനജാഥക്ക് നഗരസഭ ഓഫീസ് പരിസരത്ത്...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ 74-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.മദ്യനിരോധന സമിതി...

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഏകദിന ഉപവാസം

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഏകദിന ഉപവാസം

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഏകദിന ഉപവാസം……………….ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഗ്യാപിച്ഛ് സ്വരാജ്‌ ഇന്ത്യ പാർട്ടിയുടെ ആഭി മുഖ്യത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.കഴിഞ്ഞ 66ദിവസമായി...

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ്‌ ബാധിതർ വർധിക്കുന്നു

രണ്ടാഴ്‌ചയ്‌ക്കിടെ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന. ഈ മാസം ആദ്യത്തെ രണ്ടാഴ്‌ച 3043 പേർക്കാണ്‌ രോഗം ബാധിച്ചതെങ്കിൽ 15 മുതൽ 28 വരെ 3172...

Page 515 of 648 1 514 515 516 648