Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ് കർഷക സമരം: കോൺഗ്രസ്സ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ്  കർഷക സമരം: കോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചമ്പാരൻ സമരത്തെ ഓർമ്മിപ്പിക്കുന്നതാണ് രാജ്യത്തെ കർഷക സമരം കർഷക കോൺഗ്രസ്സ്
മുണ്ടൂർ:കർഷക സമരം രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഗാന്ധി ആദ്യം നടത്തിയ നീലം കർഷകരുടെ സമരത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും, അന്ന് ബ്രിട്ടീഷ് സർക്കാർ ആയിരുന്നുവെങ്കിൽ ഇപ്പോൾ കോർപ്പറേറ്റുകളെ സഹായിക്കുന്ന സർക്കാറാണ് രാജ്യത്ത് നിലവിലുള്ളത് എന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി മുണ്ടൂർ സംഘടിപ്പിച്ച ഗാന്ധിജിയുട 74-മത്തെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ പി.കെ വാസു അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി.വി വിജയൻ, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എ. സി സിദ്ധാർത്ഥൻ,കെ.ജി സുകുമാരൻ,വി.ആർ നാരായണൻ, മുസ്‌തഫ തുടങ്ങിയവർ സംസാരിച്ചു.

Previous Post

വംശീയതക്കെതിരെ വെൽഫെയർ പാർട്ടിവാഹനജാഥ നടത്തി.

Next Post

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

Palakkad News

Palakkad News

Next Post
കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

കര്‍ഷകർക്ക് പിന്തുണ: സംയുക്ത കര്‍ഷകസമിതി നിരാഹാര സത്യഗ്രഹം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News