Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD, Uncategorized
0
അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ  അനുമോദിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പവിഭാഗത്തില്‍ നിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍  അനുമോദിച്ചു. ഐ.ടി.ഡി.പിയും അഗളി ജനമൈത്രി പോലീസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പി.എസ്.സി.യുടെ പ്രത്യേക നിയമനത്തിലൂടെ കാര്യക്ഷമത പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ 17 ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമുള്‍പ്പെടെ 25 പേരെയാണ് അട്ടപ്പാടി മേഖലയില്‍ നിന്നും കേരള പോലീസിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മുട്ടികുളങ്ങരയിലെ പോലീസ് ക്യാമ്പിന് കീഴിലായിരിക്കും ഇവര്‍ക്ക് പരിശീലനം.

Previous Post

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

Next Post

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

Palakkad News

Palakkad News

Next Post
എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News