Wednesday, September 16, 2026

Latest News

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്.

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ചും, പൊതുമേഖല കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു രൂപ...

മുൻ കോൺ. പഞ്ചായത്തംഗം അടക്കം 30പേർ സിപിഐ എമ്മിനൊപ്പം

മുൻ കോൺ. പഞ്ചായത്തംഗം അടക്കം 30പേർ സിപിഐ എമ്മിനൊപ്പം

പാലക്കാട് പിരായിരിയിൽ കോൺഗ്രസ് മുൻ പഞ്ചായത്തംഗം ടി രാധാകൃഷ്ണൻ, പിരായിരി മണ്ഡലം വൈസ് പ്രസിഡന്റ് എ ജയകൃഷ്ണൻ, ലീഗ്‌ പ്രവർത്തകരായ ഷെഫീക്ക്‌, മുനീർ ഉൾപ്പെടെ മുപ്പതോളം പേർ കോൺഗ്രസ്...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

റെയിൽവേയെ അവ​ഗണിച്ചു: ഡിആര്‍ഇയു

പാലക്കാട്‍കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ റെയിൽവേയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികളൊന്നുമില്ലെന്ന് ഡിആർഇയു സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. റെയിൽവേയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണ്. അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

രാ​ത്രി ബൈ​ക്കി​ലെ​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​ർ സം​ഘം ആ​ക്ര​മി​ച്ച് നാ​ലു പ​വ​ൻ സ്വ​ർ​ണ്ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത...

വാഹനങ്ങളുടെ ഇ -ലേലം: അവകാശം 30 ദിവസത്തിനകം ഉന്നയിക്കണം

വാഹനങ്ങളുടെ ഇ -ലേലം: അവകാശം 30 ദിവസത്തിനകം ഉന്നയിക്കണംപാലക്കാട് ടൗണ്‍ സൗത്ത്,   ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്,  പാലക്കാട് ടൗണ്‍ നോര്‍ത്ത്,  പാലക്കാട് കസബ,  വാളയാര്‍, മലമ്പുഴ,...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുകള്‍: കൂടിക്കാഴ്ച ആറിന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പാലക്കാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ്-19 പ്രോട്ടോക്കോളിന് വിധേയമായി ഫെബ്രുവരി ആറിന് കൂടിക്കാഴ്ച നടത്തുന്നു. ജൂനിയര്‍ സെയില്‍സ്...

മെഡിക്കല്‍ കോളേജ് കോവിഡ് ഒ.പി ഇന്നുമുതല്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കും

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ.പി  ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്നുമുതല്‍ (ഫെബ്രുവരി...

രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു

രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു

പാലക്കാട്:അഗ്നിരക്ഷാ സേനയിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതി പുരസ്കാരം കൈവരിച്ച് നാടിൻ്റെ അഭിമാനമായ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അലനല്ലൂർ സ്വദേശി പി.നാസറിന്...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: നെ​ല്ലാ​യ​യി​ൽ മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ള്ളി​പ്പ​ടി സ്വ​ദേ​ശി ബാ​പ്പൂ​ട്ടി​ഹാ​ജി (68) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​ക​ൻ അ​ഫ്സ​ലി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ...

ഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് നഗരസഭയിൽ തുടക്കമായി

ഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് നഗരസഭയിൽ തുടക്കമായി

ഹരിത കർമ്മസേനപെർഫോമൻസ് ഓഡിറ്റ്നഗരസഭയിൽ തുടക്കമായി പാലക്കാട്: നഗരസഭ ശുചീകരണ വിഭാഗത്തിന്റെഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് ലക്ഷ്യം വെച്ചുള്ള ആദ്യ സംഗമം 32 ആം വാർഡിൽ തുടക്കം കുറിച്ചു....

ദേശീയപാത  താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

ദേശീയപാത താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

പാലക്കാട്കോഴിക്കോട്–-പാലക്കാട് ദേശീയപാത (66)ലെ താണാവുമുതൽ കരിങ്കല്ലത്താണിവരെയുള്ള ഭാഗം മാർച്ച് പകുതിയോടെ നിർമാണം 80 ശതമാനവും പൂർത്തിയാകും. ആകെയുള്ള 46.72 കിലോമീറ്ററിൽ 39.92 കിലോമീറ്ററിലെ നിർമാണപ്രവൃത്തികളാണ് പൂർത്തിയാകുക. ടാറിങ്ങും സി​ഗ്നൽ...

പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച  സർക്കാർ  അപമാനം

പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച സർക്കാർ അപമാനം

ന വിഭാഗക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച പിണറായി സർക്കാർ സംസ്ഥാനത്തിന് അപമാനമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ PK ബാബു' ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ പട്ടിക ജാതി...

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ്  ധർണ്ണ നടത്തി

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ് ധർണ്ണ നടത്തി

അഗ്രികൾച്ചറൽ മേഖലയിലെ ഉദ്യോഗസ്ഥരെ അവഗണിക്കുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സുരേഷ് ബാബു ' ജോലിഭാരം വർദ്ധിപ്പിക്കുന്നതല്ലാതെ വേതന വർദ്ധനവില്ലെന്നും സുരേഷ് ബാബു, ശമ്പള...

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ  ധർണ്ണ സമരം

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ ധർണ്ണ സമരം

നിർമ്മാണ സാമഗ്രികൾ ന്യായ വിലക്ക് ലഭ്യമാക്കാതെ കേരളത്തിൽ വികസനം യാഥാർത്ഥ്യമാവില്ലെന്ന് ലെൻസ് ഫെഡ് സംസ്ഥാന സെക്രട്ടറി Mമനോജ് ' ഇന്ധന വിലവർദ്ധനവും നിർമ്മാണ മേഖലയെ സാരമായി ബാധിച്ചെന്നും...

സർവമത പ്രാർത്ഥന നടത്തി

സർവമത പ്രാർത്ഥന നടത്തി

മഹാത്മജി കസ്തൂർബയോടൊപ്പം താമസിച്ചു പ്രാർത്ഥന നടത്തിയ അകത്തേത്തറ ശബരി ആശ്രമം മത്തിലെ ഗാന്ധിസ്മാരക ഗ്രഹത്തിനു മുൻപിൽ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. പി. ബാലഗോപാൽ,...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ.

പാലക്കാട്‌സ്വകാര്യവൽക്കരണത്തിനും കോർപറേറ്റു‌വൽക്കരണത്തിനും ഊന്നൽ നൽകുന്ന കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ. പ്രതീക്ഷിച്ച പദ്ധതികൾക്കൊന്നും തുക വകയിരുത്തിയില്ല. കോച്ച്‌ ഫാക്ടറി സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ...

Page 513 of 648 1 512 513 514 648