Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ.

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌സ്വകാര്യവൽക്കരണത്തിനും കോർപറേറ്റു‌വൽക്കരണത്തിനും ഊന്നൽ നൽകുന്ന കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ. പ്രതീക്ഷിച്ച പദ്ധതികൾക്കൊന്നും തുക വകയിരുത്തിയില്ല. കോച്ച്‌ ഫാക്ടറി സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്നതിന്‌ വേഗം കൂടുന്നതോടെ കഞ്ചിക്കോട്‌ ഉൾപ്പെടെയുള്ള വ്യവസായമേഖല ‌കൂടുതൽ തകരും.  ●റെയിൽവേയിൽ മുരടിപ്പ് പാലക്കാട്‌, ഷൊർണൂർ ജങ്ഷനുള്ള ജില്ലയ്‌ക്ക്‌ പരിഗണന ലഭിച്ചില്ല. കോച്ച്‌ ഫാക്ടറിക്കായുള്ള കാത്തിരിപ്പ്‌ തുടരേണ്ടിവരും. കോച്ച്‌ ഫാക്ടറിക്കായി വി എസ്‌ സർക്കാർ 270 ഏക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകിയിരുന്നു. പിന്നീട്‌ 90 ഏക്കർ ഒഴികെയുള്ള ഭൂമി യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേന്ദ്രസർക്കാർ തിരിച്ചേൽപ്പിച്ചു. കൊല്ലങ്കോട്‌ –-ഗുരുവായൂർ റെയിൽപ്പാത വിദൂരസ്വപ്‌നമായി അവശേഷിക്കുന്നു.റെയിൽവേ വികസനത്തിന്‌ 1,10,000 കോടി രൂപയാണ്‌  നീക്കിവച്ചത്‌. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ നാമമാത്രമായ വർധനമാത്രം. റെയിൽവേ സ്‌റ്റേഷനുകൾ ഉൾപ്പെടെ സ്വകാര്യ നിക്ഷേപത്തെ ആശ്രയിക്കാനാണ്‌ മോഡി സർക്കാർ മുൻകൈ എടുക്കുന്നത്‌. സാധാരണക്കാർക്ക്‌ ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനുള്ള ആശ്രയമായ റെയിൽവേയിൽ സ്വകാര്യ കുത്തകകൾ കടന്നുവരുന്നതോടെ ടിക്കറ്റ്‌ നിരക്കിൽ വൻ വർധനയുണ്ടാകും. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി റെയിൽവേയിൽ ജീവനക്കാരെ ഉൾപ്പെടെ വെട്ടിക്കുറയ്‌ക്കുകയാണ്‌. സ്വയം വിരമിക്കൽ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നു. ഇത്‌ തടയാനുള്ള ഇടപെടൽ ബജറ്റിലില്ല. വരുംനാളുകളിൽ റെയിൽവേ മേഖലയിൽ വലിയ മുരടിപ്പാണ്‌ ഉണ്ടാവുക.

Previous Post

കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തകയോഗം

Next Post

സർവമത പ്രാർത്ഥന നടത്തി

Palakkad News

Palakkad News

Next Post
സർവമത പ്രാർത്ഥന നടത്തി

സർവമത പ്രാർത്ഥന നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News