Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച സർക്കാർ അപമാനം

Palakkad News by Palakkad News
5 years ago
in Uncategorized
0
പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച  സർക്കാർ  അപമാനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ന വിഭാഗക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച പിണറായി സർക്കാർ സംസ്ഥാനത്തിന് അപമാനമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ PK ബാബു’

ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ പട്ടിക ജാതി മോർച്ച ക ലട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു PK ബാബു’ പട്ടികജാതി വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് പിണറായി സർക്കാർ ‘ പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും ജോലിയും നിഷേധിച്ച്‌ പിൻവാതിൽ നിയമനം നടത്തു കയാണ് സംസ്ഥാന സർക്കാർ ചെയ്തത്. കേരളം പിറവിയെടുത്തതിന് ശേഷം പിണറായി സർകാറിൻ്റെ കാലത്തേതുപോലെ ദളിത് പീഡനം ഉണ്ടായിട്ടില്ലെന്നും PK ബാബു പറഞ്ഞു ‘ V കൃ ഷണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരൻ, ഗണേശൻ, ഹരിദാസ് എന്നിവർ സംസാരിച്ചു

Previous Post

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ് ധർണ്ണ നടത്തി

Next Post

ദേശീയപാത താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

Palakkad News

Palakkad News

Next Post
ദേശീയപാത  താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

ദേശീയപാത താണാവുമുതൽ കരിങ്കല്ലത്താണിവരെ മാർച്ച് പകുതിയോടെ പൂർത്തിയാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News