Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ് ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ്  ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗ്രികൾച്ചറൽ മേഖലയിലെ ഉദ്യോഗസ്ഥരെ അവഗണിക്കുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സുരേഷ് ബാബു ‘

ജോലിഭാരം വർദ്ധിപ്പിക്കുന്നതല്ലാതെ വേതന വർദ്ധനവില്ലെന്നും സുരേഷ് ബാബു, ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ബാബു ‘ രാജ്യത്ത് ഹരിതവിപ്ലവം നടന്നത് മുൻ ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ‘ കർഷകനും ജിവനക്കാരും ഒരുമിച്ചു നിന്നപ്പോഴാണ് ഹരിതവിപ്ലവം വിജയിച്ചത്. ഇതിന്നെയെല്ലാം അട്ടിമറിക്കുന്ന സമീപനമാണ് ഇന്നത്തെ ഭരണവർഗ്ഗം സ്വീകരിക്കുന്നത് ‘ ആവശ്യത്തിന് ജീവനക്കാരും മാന്യമായ വേതനവും ലഭിക്കാതെ കാർഷിക മേഖലയിൽ വികസനമുണ്ടാവില്ല’ ശബള കമ്മീഷൻ റിപ്പോർട്ടിനെ മഹാസംഭവമായി ചെലർ ചിത്രീകരിക്കുന്നത് കബിളിപ്പിക്കലാണെന്നും സുരേഷ് ബാബു പറഞ്ഞു ‘ ജില്ല പ്രസിഡണ്ട് നൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഷിബു, മുകുന്ദനുണ്ണി, EM ബാബു, വനജ, ഷീല, മിനി , ധന്യ, മേരി വിജയ, ഗിരിജ എന്നിവർ സംസാരിച്ചു

Previous Post

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ ധർണ്ണ സമരം

Next Post

പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച സർക്കാർ അപമാനം

Palakkad News

Palakkad News

Next Post
പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച  സർക്കാർ  അപമാനം

പട്ടികജാതി ക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച സർക്കാർ അപമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News