തെരഞ്ഞെടുപ്പിലെ കനത്ത തോൽവി:പുനഃസംഘടനയ്‌ക്ക് കോൺഗ്രസ്
പാലക്കാട്‌തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ വി കെ ശ്രീകണ്ഠന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീകണ്ഠൻ രാജിവയ്‌ക്കണമെന്ന...