Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

226 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 21) 305 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 185 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 113 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 2 പേര്‍, 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 226 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 46 പേര്‍

ഒറ്റപ്പാലം, നാഗലശ്ശേരി സ്വദേശികൾ- 16 പേർ

ചിറ്റൂർ-തത്തമംഗലം, പട്ടിത്തറ സ്വദേശികൾ – 14 പേർ വീതം

പട്ടാമ്പി സ്വദേശികൾ – 11 പേർ

മുതുതല സ്വദേശികൾ – 10 പേർ

പല്ലശ്ശന, എലപ്പുള്ളി സ്വദേശികൾ – 9 പേർ വീതം

ആനക്കര, മണ്ണാർക്കാട് സ്വദേശികൾ – 8 പേർ വീതം

വാണിയംകുളം, ആലത്തൂർ സ്വദേശികൾ – 7 പേർ വീതം

ഷൊർണൂർ, വല്ലപ്പുഴ സ്വദേശികൾ – 6 പേർ വീതം

അലനല്ലൂർ, പുതുശ്ശേരി, തൃത്താല സ്വദേശികൾ – 5 പേർ വീതം

പട്ടഞ്ചേരി, കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, കണ്ണാടി, ഓങ്ങല്ലൂർ സ്വദേശികൾ – 4 പേർ വീതം

അഗളി, കൊല്ലംകോട്, ശ്രീകൃഷ്ണപുരം, കപ്പൂർ, ലക്കിടി – പേരൂർ, കരിമ്പ, കൊടുമ്പ്, പറളി, നല്ലേപ്പിള്ളി, കോങ്ങാട്, കുമരംപുത്തൂർ, അമ്പലപ്പാറ സ്വദേശികൾ – 3 പേർ വീതം

തരൂർ, അനങ്ങനടി, വടക്കഞ്ചേരി, മുതലമട, പരുതൂർ, പെരുമാട്ടി, കോട്ടോപ്പാടം, അകത്തേത്തറ, മാത്തൂർ, ഷോളയൂർ, കാരാകുറിശ്ശി, നെല്ലായ സ്വദേശികൾ – 2 പേർ വീതം

തേങ്കുറിശ്ശി, എലവഞ്ചേരി, മണ്ണൂർ, കൊപ്പം, തച്ചമ്പാറ, എരിമയൂർ, തൃക്കടീരി, പെരുവെമ്പ്, ചെർപ്പുളശ്ശേരി, പിരായിരി, ചാലിശ്ശേരി, പൊൽപ്പുള്ളി, തെങ്കര, പുതുപ്പെരിയാരം, തിരുവേഗപ്പുറ, പുതൂർ, മലമ്പുഴ, കൊഴിഞ്ഞാമ്പാറ, കൊടുവായൂർ, കടമ്പഴിപ്പുറം, വിളയൂർ, കുത്തനൂർ, കുഴൽമന്ദം സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4615 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 26 പേര്‍ കോഴിക്കോട്, 46 പേര്‍ തൃശ്ശൂര്‍, 21 പേര്‍ എറണാകുളം, 102 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Previous Post

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

Next Post

കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.

Palakkad News

Palakkad News

Next Post
കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.

കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News