Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അധികാരമേൽക്കും മുമ്പേ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

Palakkad News by Palakkad News
6 years ago
in PALAKKAD
0
അധികാരമേൽക്കും മുമ്പേ  നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അധികാരമേൽക്കും മുമ്പേ വാർഡിലെ നിർധനർക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് സംഗീത ബാബു

പാലക്കാട്: സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നതിൻ്റെ തലേ നാൾ വാർഡിലെ 25 നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് കൊടുവായൂർ പഞ്ചായത്ത് പത്താം വാർഡംഗം സംഗീത ബാബു തൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച വെൽഫെയർ പാർട്ടി മെമ്പറാണ് സംഗീത. സാധാരണക്കാരായ ജനങ്ങളുടെ അത്യാവശ്യങ്ങൾ ആദ്യവും വേഗത്തിലും ചെയ്തു തീർക്കണമെന്നതിനാലാണ് മെമ്പറായി അധികാരമേൽക്കും മുമ്പെ ഭക്ഷണ കിറ്റുകൾ നൽകിയതെന്ന് അവർ പറഞ്ഞു. വിവേചനങ്ങളില്ലാതെ ജനക്ഷേമ വികസിത വാർഡ് പൊതുജനക്കൂട്ടായ്മയിൽ കെട്ടിപ്പടുക്കുമെന്ന് സംഗീത ബാബു പറഞ്ഞു.

Previous Post

കർഷക സമരത്തിന് ഐക്യദാഢ്യം :പി ഡി പി ഹൈവേ മാർച്ച്.

Next Post

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ;

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

ഓങ്ങല്ലൂരില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News