തൊട്ടിലിൽ കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ
ആലത്തൂർ: വീട്ടിൽ സാരികൊണ്ട് കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ കുരുങ്ങി അവശനിലയിലായ വിദ്യാർഥിനി മരിച്ചു. മഞ്ഞളൂർ മില്ല് മൊക്ക് ചക്കിങ്കൽ വീട്ടിൽ ചന്ദ്രെൻറ മകൾ നന്ദനയാണ് (17) മരിച്ചത്. വ്യാഴാഴ്ച...











