ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.
ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.മലമ്പുഴ: ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ...
ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.മലമ്പുഴ: ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ...
ദര്‍ഘാസ് ക്ഷണിച്ചുമൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച...
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഹം ചലേ പദയാത്രയുടെ രണ്ടാം ദിനം പട്ടാമ്പിയിൽ നിന്ന് കുളപ്പുള്ളിയിലേക് തുടക്കം കുറിച്ചു…പരിപാടി KSBA തങ്ങൾ ഉദ്ഘാടനം ചെയ്തു…ശേഷം കുളപ്പുള്ളിി...
അട്ടപ്പാടിയിൽ നടക്കുന്ന പരാതി പരിഹാര അദാലത്തിൽ എത്തിയ പിന്നണി ഗായിക നഞ്ചിയമ്മയെ മന്ത്രി വി. എസ് സുനിൽകുമാർ ആശ്ലേഷിക്കുന്നു.. ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്
മുത്തശ്ശന്‍കാറുകള്‍ക്ക് ഇനി മോചനംപാലക്കാട് മുത്തശ്ശന്‍ കാറുകള്‍ക്ക് ഇനി പുതുജീവന്‍. 50 വര്‍ഷം പഴക്കമുളള കാറുകള്‍ പൈതൃകസ്വത്തായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഴയകാറുകള്‍ പുതുജീവന്‍ നല്‍കാന്‍ പാലക്കാട്ടെ...
അംശാദായം 20 രൂപയിൽ നിന്നും 50 രൂപയാക്കിയിട്ടും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി C ബാലസുബ്രന്മണ്യൻ' മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം...
മ പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ലംഘിച്ച ഇടതു സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് സ്റ്റേറ്റ് NPS എപ്ലോയീസ് കളക്ടീവ് 'ജില്ല സെക്രട്ടറി മുസ്തഫ കിഴക്കേതിൽ ' പാലാരിവട്ടം...
ഷൊര്‍ണൂരില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തില്‍ അനുവദിച്ചത് 1 കോടി 13 ലക്ഷം രൂപ ധനസഹായംഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്പര്‍ശം രണ്ടാംദിന പരാതി പരിഹാര അദാലത്തില്‍...
തരൂര്‍ മണ്ഡലത്തിലെ 52 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുംപട്ടികജാതി- പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്റെ എം.എല്‍.എ ഫണ്ട്, ആസ്തിവികസന...
പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് നിര്‍വഹിക്കുംസജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം തുറമുഖം മുഖം -പുരാവസ്തു -...
ആക്ഷന്‍ കൗണ്‍സില്‍-സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെയുംഅദ്ധ്യാപകരുടെയും പ്രാദേശിക കാല്‍നട പ്രചരണജാഥ സി.ഐ.ടി.യു ജില്ലാസെക്രട്ടറി എം.എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു
വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പാലക്കാട്: വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്നും കേസ് അന്വേഷണത്തിലൂടെ കുറ്റക്കാരെ സംരക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും 5 ദിവസമായി പാലക്കാട്...
മനുഷ്യനും കൃഷിക്കും ദോഷകരമാവുന്ന വിധത്തിൽ പരിസ്ഥിതി ലോല പ്രദേശവ്യാപ്തി വർദ്ധിപ്പിക്കാനുള്ള കേന്ദ്രനയത്തിന് പിന്തുണ നൽകിയത് സംസ്ഥാന സർക്കാർ നിലപാടാണെന്ന് കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് Ad '...
പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും.. കെ. പി. ഇ. ഒ.. സംസ്ഥാനത്ത് പഞ്ചായത്ത് ജീവനക്കാർ ഇന്ന് പണിമുടക്കുന്നത് മുഴുവൻ ജീവനക്കാർക്കും അർഹമായ ശമ്പളപരിഷ്കരണം ലഭിക്കുന്നതിനൊപ്പം...
പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്ആട്ടോ - ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (CITU) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിസി.ഐ.ടി.യു.ജില്ലാ...
നഗരത്തിെലെ പ്രമുഖ വ്യാപാരി കലാ മെറ്റൽസ് ഉടമ അബ്ദുക്ക നിര്യാതനായി